കൊച്ചി: കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനെത്തിച്ച രണ്ട് ബോട്ടുകൾ ഫിഷറീസ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയിരുന്ന 2 ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാൽ, ഇവർ പിന്നീട് ഈ ബോട്ടുമായി ഉൾക്കടലിലേക്കും പോയി. ഈ വിവരം അറിഞ്ഞാണ് ഫിഷറീസ് എത്തി ബോട്ട് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് പെർമിറ്റും ഉണ്ടായില്ല. ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴ ഈടാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം.
- Home
- Latest News
- സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സിനിമ സംഘം; കൊച്ചിയിൽ ബോട്ടുകൾ പിടിച്ചെടുത്തു
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സിനിമ സംഘം; കൊച്ചിയിൽ ബോട്ടുകൾ പിടിച്ചെടുത്തു
Share the news :
Nov 20, 2024, 10:05 am GMT+0000
payyolionline.in
ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയും,എല്ലാ ആശുപത്രികളും ആന്റിബയോട്ടിക ..
റിട്ട. സബ് ഇൻസ്പെക്ടർ കീഴരിയൂർ വല്ലിപ്പടിക്കൽ വി.പി. നാരായണൻ നായർ ഗുജറാത്തി ..
Related storeis
പമ്പയിൽ ബസ് കത്തിയ സംഭവം: അന്വേഷണ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു
Nov 20, 2024, 12:26 pm GMT+0000
“ആറ് മണിയാകാൻ കാത്തിരിക്കുന്നു’; ഡോ.സൗമ്യ സരിനെതിരെ അധി...
Nov 20, 2024, 12:23 pm GMT+0000
പാനൂരിൽ ബ്രൗൺ ഷുഗറുമായി 54 കാരൻ പിടിയിൽ
Nov 20, 2024, 12:02 pm GMT+0000
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു
Nov 20, 2024, 11:40 am GMT+0000
തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അപ്രതീക്ഷിത സന...
Nov 20, 2024, 11:33 am GMT+0000
സി.പി.എം പത്രപരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എം.ബി രാജേഷ്- വി....
Nov 20, 2024, 11:30 am GMT+0000
More from this section
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി; ‘കാരാട്ട് കുറീസ്R...
Nov 20, 2024, 10:23 am GMT+0000
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സി...
Nov 20, 2024, 10:05 am GMT+0000
ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയും,എല്ലാ ആശുപത്രികളും ആന്‍...
Nov 20, 2024, 10:00 am GMT+0000
എയർസെൽ-മാക്സിസ് കേസിൽ പി.ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ
Nov 20, 2024, 9:48 am GMT+0000
റഷ്യയുടെ ആക്രമണ ഭീഷണി; യുക്രെയ്നിലെ യു.എസ് എംബസി പൂട്ടി
Nov 20, 2024, 9:35 am GMT+0000
ശബരിമലയിൽ കുട്ടികൾക്ക് കരുതലായി പൊലീസിന്റെ ബാൻഡ്
Nov 20, 2024, 8:56 am GMT+0000
സ്വർണവില വീണ്ടും ഉയർന്നു; പവന് 400 രൂപ കൂടി
Nov 20, 2024, 8:49 am GMT+0000
ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍; ഭരണഘടനയുടെ പ...
Nov 20, 2024, 8:45 am GMT+0000
കോഴിക്കോട് മിന്നലേറ്റ് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പൊള്ളൽ; 8 വീടുക...
Nov 20, 2024, 8:33 am GMT+0000
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചു; തമിഴ്നാട്ടിൽ വ്യാപക മഴ
Nov 20, 2024, 8:11 am GMT+0000
വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ ...
Nov 20, 2024, 7:31 am GMT+0000
ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ ...
Nov 20, 2024, 7:00 am GMT+0000
ശരിയെഴുതാൻ പാലക്കാട്: ആദ്യ മണിക്കൂറിൽ മികച്ച പോളിങ്
Nov 20, 2024, 6:51 am GMT+0000
68 പേരുടെ ജീവനെടുത്ത കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത...
Nov 20, 2024, 6:41 am GMT+0000
പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; മലിനീകരണം കുറയ്ക്കാൻ ദ...
Nov 20, 2024, 6:31 am GMT+0000