ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നയിക്കുന്ന ആദ്യത്തെ ബുദ്ധമതക്കാരനാകും ഇദ്ദേഹം. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. 2025 നവംബർ 23 വരെയാണ് കാലാവധി.മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ, അദ്ദേഹം ഏകദേശം 700 ബെഞ്ചുകളിൽ സേവനമനുഷ്ഠിക്കുകയും 300 ഓളം വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരവും ഭരണപരവുമായ കാര്യങ്ങൾ മുതൽ സിവിൽ, ക്രിമിനൽ, വാണിജ്യ, പരിസ്ഥിതി നിയമങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ നീതിന്യായ സംഭാവനകൾ വ്യാപിച്ചുകിടക്കുന്നു.
- Home
- Latest News
- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
Share the news :

May 14, 2025, 6:14 am GMT+0000
payyolionline.in
Related storeis
‘വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്വർണമോതിരം നൽകാൻ ഡ്രൈവിങ് സ്കൂള...
Aug 27, 2025, 3:21 pm GMT+0000
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ...
Aug 27, 2025, 3:05 pm GMT+0000
പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു, സമ്പർക്കത്തിൽ ഉണ്ടാ...
Aug 27, 2025, 9:40 am GMT+0000
സരോവരത്ത് യുവാവിന്റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ...
Aug 27, 2025, 7:59 am GMT+0000
‘അമ്മമാരെ പറഞ്ഞ് മനസിലാക്കാൻ കഴിയില്ല’, പ്രഷർ കുക്കർ അട...
Aug 27, 2025, 7:46 am GMT+0000
ചൈനയിൽ പിറന്നത് ചരിത്രം, പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ, ശസ്ത്രക്രിയ...
Aug 27, 2025, 6:39 am GMT+0000
More from this section
ട്രെയിൻ യാത്രയ്ക്കിടെ ഡോറിന്റെ സൈഡിൽ നിന്ന് തല പുറത്തേക്കിട്ടു; പോസ...
Aug 26, 2025, 3:42 pm GMT+0000
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിൻ്റെ വേദി പാലക്കാട് ടൗൺ; തീരുമാനം ക...
Aug 26, 2025, 3:37 pm GMT+0000
കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന...
Aug 26, 2025, 3:04 pm GMT+0000
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭ...
Aug 26, 2025, 2:54 pm GMT+0000
കണ്ണൂരിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
Aug 26, 2025, 2:36 pm GMT+0000
വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ...
Aug 26, 2025, 12:56 pm GMT+0000
മണിയൂർ കൈപ്രത്ത് രാജീവൻ ബഹ്റൈനിൽ അന്തരിച്ചു
Aug 26, 2025, 10:07 am GMT+0000
പയ്യോളിയിൽ വ്യാപാരോത്സവത്തിന് തുടക്കമായി: ഇന്ന് വൈകീട്ട് വിളംബര ജാഥ
Aug 26, 2025, 8:24 am GMT+0000
കൈനാട്ടിയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; അപകടം അശ...
Aug 26, 2025, 7:41 am GMT+0000
കൈനാട്ടി മേൽപ്പാലത്തിന് താഴെ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്- വീഡിയോ
Aug 25, 2025, 4:17 pm GMT+0000
ഓണത്തെ വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; മന്ത്രി എം ബി രാജേ...
Aug 25, 2025, 4:13 pm GMT+0000
എലത്തൂര്‍ വിജിൽ തിരോധാനക്കേസിൽ വഴിതിരിവ്; ലഹരി മരുന്ന് നല്കി നാല്...
Aug 25, 2025, 2:55 pm GMT+0000
അമീബിക്ക് മസ്തിഷ്ക ജ്വരം തടയാന്‍ ജനകീയ ക്യാമ്പയിന്; ശനിയും ഞായറും...
Aug 25, 2025, 1:45 pm GMT+0000
റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാരോപണ കേസ്; പരാതി നൽകിയത് ഗവേഷക വിദ്...
Aug 25, 2025, 12:15 pm GMT+0000
സപ്ലൈകോ ഓണം ഫെയർ തയ്യാർ; 8 കിലോ സബ്സിഡി അരിയ്ക്കു പുറമെ 20 കിലോ സ്പ...
Aug 25, 2025, 12:00 pm GMT+0000