സീനിയർ ചേംബർ ഇൻ്റർനാഷണൽ ‘വർണ്ണം’ ചിത്രരചനാ മത്സരം;

news image
Nov 3, 2025, 4:49 am GMT+0000 payyolionline.in

കൊയിലാണ്ടി : സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ വർഷം തോറും നടത്താറുള്ള ചിത്രരചനാ മത്സരം പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.1000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ കെ ജി മുതൽ 7-ാം ക്ലാസ്സ് വരെയുളള വിദ്യാർത്ഥികൾ ആണ് മത്സരത്തിൽ പങ്കെടുത്തത് .

കൊയിലാണ്ടി മുൻസിപ്പാലിറ്റി , ചെങ്ങോട്ടുകാവ് പഞ്ചായത്ത്,കീഴരിയൂർ പഞ്ചായത്ത്, തല ക്രയോൺ, ജലച്ചായ, ചിത്രരചന മത്സരം,

സീനിയർ ചേംബർ ഇൻറർ നാഷനൽ മുൻനാഷനൽ ട്രഷറർ ജോസ് കണ്ടോത്ത് , സി.കെ. ലാലു, മനോജ് വൈജയന്തം .പി. കെ. ബാബു’ ദിനേശൻ , കെ. ബാബു , മുരളി സാന്ദ്രം, സാബു. ചന്ദ്രൻപത്മരാഗം’ സീനിയറെറ്റ് അനിത മനോജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe