സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണു; ഗതാഗത തടസ്സം

news image
May 28, 2025, 5:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: ശക്തമായ മഴയിൽ സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് മരം മുറിച്ചു മാറ്റികൊണ്ടിരിക്കുകയാണ്.


.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe