നന്തി ബസാർ: സി.പി.ഐ നേതാവ് മലയമ്മൽ നാരായണൻ മാസ്റ്റർ (70) നിര്യാതനായി.വീമംഗലം യുപി സ്കൂൾ അധ്യാപകൻ , പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് , സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. ഭാര്യ: കല്യാണി (റിട്ടയേഡ് അധ്യാപിക ( ബി ടി എം ഹയർസെക്കൻഡറി സ്കൂൾ തുറയൂർ ). മക്കൾ : അശ്വിൻ രാജ് (യുഎസ് എ), അരുൺ രാജ് (യു കെ.).
മരുമക്കൾ : ടൈലർ (യു.എസ്.എ.), ഡോ: ഹരിത (മുയിപ്പോത്ത്). സഹോദരങ്ങൾ: ഗോപാലൻ കൈപ്പുറത്ത്, കുഞ്ഞി കണാരൻ, കുഞ്ഞിക്കൃഷ്ണൻ പോവതി വയൽക്കുനി ,അശോകൻ മലയമ്മൽ, നാണി, ലീല, ജാനു, കമല . സംസ്കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് നന്തി വീരവഞ്ചേരിയിലെ വീട്ടുവളപ്പിൽ.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം നന്തി മലയമ്മൽ നാരായണൻ മാസ്റ്റർ നിര്യാതനായി
Share the news :

Dec 1, 2024, 12:03 pm GMT+0000
payyolionline.in
റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി വാർഷിക സമ് ..
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു
Related storeis
ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശാരദ അന്തരിച്ചു
Apr 2, 2025, 4:52 pm GMT+0000
കാരയാട് ഓട്ടുപുരക്കൽ പക്കു അന്തരിച്ചു
Apr 2, 2025, 4:09 pm GMT+0000
ഇരിങ്ങൽ അറുവയിൽ മീത്തൽ താരേമ്മൽ ലക്ഷ്മി അന്തരിച്ചു
Apr 1, 2025, 6:27 am GMT+0000
തിക്കോടി പാലൂർ മുതിരക്കാൽ മുക്കിലെ കുനിവയലിൽ ശശി അന്തരിച്ചു
Apr 1, 2025, 6:23 am GMT+0000
അട്ടകുണ്ട് കുഴിക്കാട്ട് ആമിന അന്തരിച്ചു
Mar 31, 2025, 3:46 pm GMT+0000
താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mar 30, 2025, 5:44 am GMT+0000
More from this section
ചോമ്പാല സാജ് നിവാസിൽ തെക്കെ തയ്യിൽ അച്ചുതൻ അന്തരിച്ചു
Mar 29, 2025, 1:55 am GMT+0000
തിക്കോടി പരേതനായ ചിറക്കൽ കുഞ്ഞാമുവിവിൻ്റെ ഭാര്യ ചിറക്കൽ ബീവി അന്തര...
Mar 28, 2025, 7:46 am GMT+0000
മുചുകുന്ന് പുതിയോട്ടിൽ നാരായണൻ അന്തരിച്ചു
Mar 27, 2025, 4:43 pm GMT+0000
പയ്യോളി അങ്ങാടി മനാൽ മൊയ്ദീൻ മകൻ മുഹമ്മദ് സാമീം അന്തരിച്ചു
Mar 27, 2025, 4:37 pm GMT+0000
റിട്ട.റെയിൽവേ ജീവനക്കാരൻ ഇരിങ്ങൽ നിഷിത നിവാസിൽ നാരായണൻ അന്തരിച്ചു
Mar 27, 2025, 4:30 pm GMT+0000
പെരുമാൾപുരം കിഴക്കെ ആക്കണ്ടി ഷെരീഫ അന്തരിച്ചു
Mar 27, 2025, 3:21 pm GMT+0000
തച്ചൻകുന്ന് പുനത്തിൽ ഗീത അന്തരിച്ചു
Mar 27, 2025, 12:26 pm GMT+0000
അയനിക്കാട് കളത്തായി താരേമ്മൽ ശിവൻ അന്തരിച്ചു
Mar 24, 2025, 3:24 pm GMT+0000
തുറയൂരിലെ പുളിയങ്കോട്ട് എസ്.കെ അബ്ദുറഹിമാൻ അന്തരിച്ചു
Mar 24, 2025, 1:40 pm GMT+0000
തിക്കോടി കോഴിപ്പുറം മനമുറ്റത്ത് രാഘവൻ നായർ അന്തരിച്ചു
Mar 24, 2025, 6:29 am GMT+0000
കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ഷാർജയിൽ അന്തരിച്ചു
Mar 23, 2025, 7:09 am GMT+0000
തിക്കോടി വടക്കയിൽ താമസിക്കും മുക്രിവളപ്പിൽ ഖദീജ അന്തരിച്ചു
Mar 21, 2025, 1:15 am GMT+0000
പുറക്കാട് ചാക്കാലക്കൽ കുഞ്ഞിമറിയം നിര്യാതയായി
Mar 20, 2025, 3:30 pm GMT+0000
ഇരിങ്ങൽ അറുവയിൽ മീത്തൽ സബിൻദാസ് വാഹനാപകടത്തിൽ മരിച്ചു
Mar 20, 2025, 10:47 am GMT+0000
ഇരിങ്ങത്ത് തൈക്കണ്ടിതാഴ രഘുത്തമൻ അന്തരിച്ചു
Mar 19, 2025, 4:43 pm GMT+0000