പാലക്കാട്: സിനിമാ നിർമാണത്തിനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി. സിനിമാ നിർമാണത്തിന്റെ പേരിൽ 62 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജാമ്യാപേക്ഷ തള്ളിയതോടെയാണ് കാജാഹുസൈൻ കീഴടങ്ങിയത്.

Apr 14, 2025, 4:51 am IST