സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പയ്യോളി ബ്രാഞ്ചിൽ പരിസ്ഥിതി ദിനം ആചാരിച്ചു

news image
Jun 5, 2025, 10:43 am GMT+0000 payyolionline.in

കൊയിലാണ്ടി: സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്- പയ്യോളി ബ്രാഞ്ചിൽ പരിസ്ഥിതി ദിനം ആചാരിച്ചു. വൃക്ഷത്തൈ വിതരണവും, തൈ നടലും ബാങ്ക് ഡയറക്ടർ ഹമീദ് പുതുക്കുടി ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജർ സീന വി സ്വാഗതം പറഞ്ഞു.റീന അധ്യക്ഷത വഹിച്ചു വിഷ്ണു രാജ്, സജിത, ലത തുടങ്ങിയവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe