കോഴിക്കോട് : സിവില്‍ സപ്ലൈസ് വഴി മാവേലി സ്റ്റോറുകളില്‍ വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ഇതു മൂലം പൊതു വിപണിയിലും വില വര്‍ധിക്കുമെന്ന് യോഗം ചുണ്ടിക്കാട്ടി .ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു,പി.എം ഷുക്കൂർ പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എം നിസാർ, മനോജ് ആവള,.പി എ ബബീഷ് ,എം ഫൈസൽ, പി കെ സനീഷ് രാജേഷ് കൊയിലാണ്ടിഎന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- സബ്സിഡി സാധനങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണം യൂത്ത് ഫ്രണ്ട് (ജേക്കബ്)
സബ്സിഡി സാധനങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണം യൂത്ത് ഫ്രണ്ട് (ജേക്കബ്)
Share the news :
Feb 19, 2024, 5:09 am GMT+0000
payyolionline.in
നാലാംവട്ട ചർച്ചയിലും പരിഹാരമില്ല ; കർഷകരുടെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രം
പന്തിരിക്കരയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
Related storeis
തുറയൂരിൽ മുസ്ലിം ലീഗ് കൺവെൻഷൻ
Dec 4, 2024, 3:21 pm GMT+0000
പയ്യോളിയിൽ ആർ.ജെ.ഡി സി.കെ ഗോപാലനെ അനുസ്മരിച്ചു
Dec 4, 2024, 1:32 pm GMT+0000
പയ്യോളിയിൽ ഡിസംമ്പർ 6 ന് എസ്.ഡി.പി.ഐ യുടെ ഫാസിസ്റ്റ് വിരുദ്ധ സംഗമം
Dec 4, 2024, 11:55 am GMT+0000
പൂക്കാട് കലാലയം റോഡിൽ മാലിന്യം തള്ളി; നാട്ടുകാർ പ്രതിഷേധിച്ചു
Dec 4, 2024, 5:18 am GMT+0000
പയ്യോളി നഗരസഭ കേരളോത്സവം; പഞ്ചഗുസ്തി മത്സരങ്ങൾ പൂർത്തിയായി
Dec 3, 2024, 4:43 pm GMT+0000
തുറയൂരിൽ ‘ജൈവവൈവിധ്യ രജിസ്ട്രർ ഭാഗം 2’ പ്രകാശനം
Dec 3, 2024, 3:28 pm GMT+0000
More from this section
“യുഎഇയുടെ 53-ാം ദേശീയ ദിനത്തിൽ പെരുമ പയ്യോളിയുടെ രക്തദാന മഹാക...
Dec 3, 2024, 8:53 am GMT+0000
സിപിഐഎം പയ്യോളി ഏരിയാ സമ്മേളനം ഡിസംബർ 7, 8 ന് ; ചിങ്ങപുരത്ത് സഖാക്ക...
Dec 3, 2024, 3:15 am GMT+0000
കേരളത്തിൽ വരുംകാലം സ്ത്രീകളുടേത് : കല്പറ്റ നാരായണൻ
Dec 3, 2024, 3:06 am GMT+0000
പ്രക്യതി ദുരന്തങ്ങൾക്ക് ഇരയായവർക്കുള്ള പുനരധിവാസ പദ്ധതികൾ നടപ്പിലാ...
Dec 3, 2024, 3:01 am GMT+0000
ബസ്സ് ഓട്ടോയിലിടിച്ചു; നാട്ടുകാർ ബസ് തടഞ്ഞു
Dec 2, 2024, 5:43 am GMT+0000
അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിക്കൽ; ഉമ്മു ഹബീബ...
Dec 1, 2024, 4:54 pm GMT+0000
പയ്യോളി നഗരസഭ കേരളോത്സവത്തിനു തുടക്കമായി
Dec 1, 2024, 4:40 pm GMT+0000
കൊയിലാണ്ടിയിൽ വായനാ മത്സരം ഉദ്ഘാടനം ചെയ്തു
Dec 1, 2024, 2:58 pm GMT+0000
43 -ാംമത് എ.കെ.ജി ഫുട്ബോൾ മേള കൊയിലാണ്ടിയിൽ ലോഗോ പ്രകാശനം
Dec 1, 2024, 2:41 pm GMT+0000
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ച...
Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാ...
Dec 1, 2024, 1:16 pm GMT+0000
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ...
Dec 1, 2024, 12:39 pm GMT+0000
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു
Dec 1, 2024, 12:24 pm GMT+0000
റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി ...
Dec 1, 2024, 11:42 am GMT+0000
പൊതു ഇടങ്ങൾക്ക് സൗന്ദര്യവൽക്കരണം; കൊയിലാണ്ടിയിൽ സ്നേഹാരാമം ഒരുങ്ങി
Nov 30, 2024, 7:00 am GMT+0000