ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനായി കോൺഗ്രസ് സമിതി രൂപികരിച്ചു. സഖ്യനീക്കങ്ങൾക്കായി 5 അംഗ സമിതിയാണ് കോൺഗ്രസ് രൂപീകരിച്ചിരിക്കുന്നത്. മുകുൾ വാസ്നിക്കാണ് സമിതിയുടെ കൺവീനർ. വാസ്നിക്കിനൊപ്പം സമിതിയിൽ അശോക് ഗലോട്ട്, ഭൂപേഷ് ബാഗേൽ എന്നവരും സഖ്യ നീക്കങ്ങൾക്കായി കരുനീക്കും. ‘ഇന്ത്യ’ സഖ്യത്തിന്റെ നാലാമത് വിശാല യോഗം ചേരാനിരിക്കെയാണ് കോൺഗ്രസ് സഖ്യനീക്കത്തിനായി സമിതി രൂപീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.
- Home
- Latest News
- സഖ്യം തന്നെ രക്ഷ! നീക്കം ശക്തമാക്കി കോൺഗ്രസ്, സമിതി രൂപീകരിച്ചു; കരുനീക്കാൻ ഗെലോട്ടും ബാഗലും, വാസ്നിക് കൺവീനർ
സഖ്യം തന്നെ രക്ഷ! നീക്കം ശക്തമാക്കി കോൺഗ്രസ്, സമിതി രൂപീകരിച്ചു; കരുനീക്കാൻ ഗെലോട്ടും ബാഗലും, വാസ്നിക് കൺവീനർ
Share the news :
Dec 19, 2023, 12:12 pm GMT+0000
payyolionline.in
തമിഴ്നാട്ടിൽ വെള്ളപ്പൊക്കം: ശ്രീകണ്ഠപുരത്ത് ട്രെയിനിൽ കുടുങ്ങിയവരെ രക്ഷിക്കു ..
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ ഇന്നലെയും വര്‍ധന: 115 പേര്‍ക്ക് കൂടി കൊവിഡ്, 1749 ..
Related storeis
അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി; നി...
Nov 28, 2024, 10:40 am GMT+0000
ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻ...
Nov 28, 2024, 10:12 am GMT+0000
ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല R...
Nov 28, 2024, 10:10 am GMT+0000
2024 ൽ ഇന്ത്യക്കാർക്ക് 11333 കോടി രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടമായെന്‍...
Nov 28, 2024, 9:41 am GMT+0000
വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം ...
Nov 28, 2024, 9:30 am GMT+0000
ദില്ലിയിൽ പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം, ആളപായമില്ല
Nov 28, 2024, 9:22 am GMT+0000
More from this section
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ, ഈ തെറ്റുകൾ വലിയ നഷ്ടം ഉണ്ടാക്ക...
Nov 28, 2024, 7:49 am GMT+0000
വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി
Nov 28, 2024, 7:12 am GMT+0000
കേരളീയ വേഷത്തിൽ പ്രിയങ്ക പാർലമെന്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാ...
Nov 28, 2024, 7:02 am GMT+0000
നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക...
Nov 28, 2024, 6:59 am GMT+0000
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
Nov 28, 2024, 6:54 am GMT+0000
കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത
Nov 28, 2024, 6:19 am GMT+0000
ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്ത...
Nov 28, 2024, 6:13 am GMT+0000
ഗതാഗത നിയമലംഘനം ചെയ്യുന്ന പൊലീസുകാരും ഇനി പിടിയിലാകും
Nov 28, 2024, 4:46 am GMT+0000
ഇ.പി. ജയരാജന്റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമ...
Nov 28, 2024, 4:41 am GMT+0000
ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി
Nov 28, 2024, 4:39 am GMT+0000
ചാമുണ്ഡേശ്വരി ദേവിക്ക് 100 കോടി ചെലവിൽ സ്വർണരഥം നിർ...
Nov 28, 2024, 4:28 am GMT+0000
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ബിൽ ആസ്ട്രേലിയൻ ജനപ്രതിനിധി സഭ ...
Nov 28, 2024, 4:15 am GMT+0000
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു
Nov 28, 2024, 4:08 am GMT+0000
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ കർശന ന...
Nov 28, 2024, 3:32 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ വീണ്...
Nov 28, 2024, 3:28 am GMT+0000