സംസ്ഥാന സഹകരണ യൂണിയനിൽ 60,000 രൂപ ശമ്പളത്തിൽ ജോലി; അവസരം പിജിക്കാർക്ക്

news image
Feb 22, 2025, 3:47 am GMT+0000 payyolionline.in

മാസം 60,000 രൂപ ശമ്പളത്തിൽ സർക്കാർ ജോലി! സഹകരണ വകുപ്പിനു കീഴിലെ സംസ്ഥാന സഹകരണ യൂണിയൻ കേരളയിൽ ജനറല്‍ മാനേജറുടെ ഒഴിവിലാണ് അവസരം. കരാർ നിയമനം. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.യോഗ്യത: കൊമേഴ്‌സ്/ഇക്കണോമിക്‌സ്/മാനേജ്‌മെന്റിൽ പിജി, എച്ച്ഡിസി & ബിഎം/ ജെഡിസി. പ്രായം: 40-50. ∙ശമ്പളം: 60,000

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe