തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.
- Home
- Latest News
- സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം; രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരും കേരളത്തിൽ
സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം; രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരും കേരളത്തിൽ
Share the news :
Dec 18, 2023, 4:58 am GMT+0000
payyolionline.in
തേനിയില്‍ വാഹനാപകടം: മൂന്ന് തീര്‍ഥാടകര്‍ മരിച്ചു
ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ; ഒരാള്‍ക്ക് അര മണിക്കൂര്‍ ഉപയോഗിക്കാം
Related storeis
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
Jan 21, 2025, 3:37 am GMT+0000
ചൂരൽമല-മുണ്ടക്കൈ ദുരന്തം: കാണാതായ 32 പേരുടെ പട്ടിക അംഗീകരിച്ചു
Jan 21, 2025, 3:34 am GMT+0000
മൈസൂരുവിൽ മലയാളി ബിസിനസുകാരന്റെ കാർ ആക്രമിച്ച് കൊ...
Jan 21, 2025, 3:32 am GMT+0000
വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മ...
Jan 21, 2025, 3:13 am GMT+0000
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Jan 20, 2025, 5:59 pm GMT+0000
കാപ്പാട് ബീച്ചില്‍ തിരയിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
Jan 20, 2025, 5:36 pm GMT+0000
More from this section
വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യ...
Jan 20, 2025, 3:59 pm GMT+0000
പത്തനംതിട്ട കൂട്ടബലാത്സംഗ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Jan 20, 2025, 3:21 pm GMT+0000
തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു
Jan 20, 2025, 3:05 pm GMT+0000
ആറുവരിപ്പാത ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും: മന്ത്രി പി എ മുഹമ്മ...
Jan 20, 2025, 2:42 pm GMT+0000
സ്വർണവും രത്നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ; ഇന്ന് മുതൽ പ്രാബല്യത്തിൽ
Jan 20, 2025, 2:12 pm GMT+0000
തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത്...
Jan 20, 2025, 2:04 pm GMT+0000
കണ്ണൂരിൽ കുഞ്ഞിന്റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
Jan 20, 2025, 1:39 pm GMT+0000
ജനുവരി 22ലെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
Jan 20, 2025, 1:12 pm GMT+0000
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു
Jan 20, 2025, 12:44 pm GMT+0000
കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെത...
Jan 20, 2025, 11:58 am GMT+0000
നിറത്തിന്റെ പേരിൽ അവഹേളനം; നവവധുവിന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ...
Jan 20, 2025, 10:53 am GMT+0000
വയനാട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക ...
Jan 20, 2025, 10:50 am GMT+0000
സമൂഹ മാധ്യമത്തിൽ പ്രശസ്തകാനുള്ള ശ്രമം; യുട്യൂബറുടെ വാക്കുകേട്ട് പുല...
Jan 20, 2025, 10:32 am GMT+0000
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു -കെ.എൻ. ബാലഗോപാൽ
Jan 20, 2025, 10:30 am GMT+0000
ദേശീയ ഗെയിംസിൽ കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കും
Jan 20, 2025, 9:32 am GMT+0000