സംസ്ഥാനത്ത് മഴ കനത്തു. ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശ നഷ്ട്ടങ്ങൾ ഉണ്ടായി. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- Home
- Latest News
- സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Share the news :

May 24, 2025, 3:29 am GMT+0000
payyolionline.in
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പീഡിപ്പിച്ച പ്രതിക്കായി പൊലീസ് ..
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു
Related storeis
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ്കസ്റ്റഡിയിൽ
May 24, 2025, 7:00 am GMT+0000
പൂജപ്പുര ജയിലില്‍ വ്യാജ ബോംബ് ഭീഷണി
May 24, 2025, 5:59 am GMT+0000
മഴ കനക്കുന്നു; കയാക്കിങ്, റാഫ്റ്റിങ്, ട്രക്കിങ് നിരോധിച്ചു
May 24, 2025, 5:08 am GMT+0000
വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ ഇൻഷുറൻസ് നൽകാൻ വൈകി; 19,40,000 ര...
May 24, 2025, 5:07 am GMT+0000
2018ലെ പ്രളയ ദൃശ്യങ്ങൾ ഷെയർ ചെയ്താൽ കർശന നടപടി -മന്ത്രി കെ. രാജൻ
May 24, 2025, 4:43 am GMT+0000
‘1838 കോടിയുടെ കരാർ അദാനി 971 കോടിക്ക് വഗാഡിന് ഉപകരാർ നല്കി...
May 24, 2025, 4:34 am GMT+0000
More from this section
സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
May 24, 2025, 3:29 am GMT+0000
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പീഡിപ്പിച്ച പ്രതിക്ക...
May 24, 2025, 3:27 am GMT+0000
ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; പടരുന്നത് കോവിഡിന്റെ പുതിയ വകഭേദം
May 23, 2025, 4:10 pm GMT+0000
കേരളത്തിലെ 9 ജില്ലകളിലൂടെ നീളുന്ന പുതുപാത, എൻ എച്ച് 66; തലമുറകൾ കണ്...
May 23, 2025, 2:26 pm GMT+0000
താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ്; കൊശമറ്റം ഫിനാൻസ് മാനേജർക്കും...
May 23, 2025, 2:16 pm GMT+0000
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ; മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധിക...
May 23, 2025, 1:34 pm GMT+0000
സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്ക...
May 23, 2025, 12:40 pm GMT+0000
ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല,’...
May 23, 2025, 12:23 pm GMT+0000
കനത്ത മഴയും കൊടുങ്കാറ്റും; ദില്ലിയിലും യുപിയിലും മരണസംഖ്യ 50 കടന്നു
May 23, 2025, 11:28 am GMT+0000
‘കുട്ടിയിൽ നിന്ന് തന്നെ അകറ്റി നിർത്താൻ ശ്രമിച്ചു’; ആലുവയിൽ നാല് വയ...
May 23, 2025, 10:31 am GMT+0000
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷം: ജനക്ഷേമ സർക്കാരിന് പ...
May 23, 2025, 10:12 am GMT+0000
‘മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്; മധുരപലഹാരത്തിന്റെ പേര് മാറ്റി ...
May 23, 2025, 10:08 am GMT+0000
മഴയും കൊടുങ്കാറ്റും: ഡൽഹിയിലും ഉത്തർപ്രദേശിലും 32 മണിക്കൂറിനുള്ളിൽ ...
May 23, 2025, 10:04 am GMT+0000
മദ്യപരിശോധനക്ക് അതിരാവിലെ ഉദ്യോഗസ്ഥൻ എത്തിയത് ‘അടിച്ചു പൂസായി’; പി...
May 23, 2025, 9:40 am GMT+0000
കോഴിക്കോട് തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ; 400 മീറ്റർ നീളത്തിൽ വ...
May 23, 2025, 9:36 am GMT+0000