പയ്യോളി : ഷാഫി പറമ്പിൽ എം.പിയെയും ഡി സി സി പ്രസിഡണ്ട് കെ പ്രവീൺകുമാറിനെയും പേരാമ്പ്രയിൽ പോലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു ഇരിങ്ങൽ ഓയിൽ മില്ലിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് .ഇ കെ ശീധൾരാജ് സബീഷ് കുന്നങ്ങോത്ത്,പി എം അഷറഫ് , നിധിൻ പൂഴിയിൽ, കെ.വി സതീശൻ, സനൂപ് കോമത്ത്, സൂരജ്, അശ്വിൻ കെ ടി , കെ.ഇ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി