ചിങ്ങപുരം: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായാണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണം ആനൂകാലിക പ്രശസ്തി എന്ന വിഷയം ആസ്പദമാക്കി പയ്യാവൂർ മാധവൻ മാസ്റ്റർ പ്രഭാഷണം നടത്തി. അടിസ്ഥാനപരമായ വ്യക്തിത്വം മാതാപിതാക്കളിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത് എന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര മേൽശാന്തി അശോക് ഭട്ട് ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിന് ക്ഷേത്രം പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു.രാഘവൻ തയ്യള്ളതിൽ ,രാജൻ അരോമ, ശശി ഒതയോത്ത്, രാധാകൃഷ്ണൻ നമ്പീശൻ എന്നിവർ സംസാരിച്ചു.
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ‘രാമായണം ആനൂകാലിക പ്രശസ്തി’ പ്രഭാഷണം

Aug 10, 2025, 4:06 pm GMT+0000
payyolionline.in
വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്ക ..
ഇന്ത്യൻ ജനാധിപത്യസംരക്ഷണത്തിന് കമ്മ്യൂണിസ്റ്റുകാർ പ്രതിജ്ഞാബദ്ധം: അഡ്വ. പി ഗവ ..