ഇരിങ്ങൽ: പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ (93) നിര്യാതനായി. പയ്യോളി ഗവ: ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു. ആദ്യകാല വോളിബോൾ താരവും നാടകനടനുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുനിൽകുമാർ, ബീന പരേതനായ സുരേഷ് ബാബു. മരുമക്കൾ: ബാബുരാജ് (മേപ്പയ്യൂർ), മഹിജ (പാലയാട്), സീന (ഇരിങ്ങൽ). സഹോദരങ്ങൾ: രോഹിണി പടന്നയിൽ(ഇരിങ്ങൽ), പി.വി.ദാമു മാസ്റ്റർ (റിട്ട: അധ്യാപകൻ കെ.എം.എച്ച്.എസ്.എസ് കോട്ടക്കൽ), പി.വി.അശോകൻ മാസ്റ്റർ (യു.പി.എച്ച്.എസ്ഇരിങ്ങൽ), ചന്ദ്രി (ഒഞ്ചിയം ), പരേതരായ നാരായണൻ (ഇരിങ്ങൽ), ശാന്ത (നാദാപുരം റോഡ് ).സംസ്ക്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ
ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ട അധ്യാപകൻ ഇരിങ്ങൽ പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ നിര്യാതനായി
Share the news :

May 4, 2025, 6:14 am GMT+0000
payyolionline.in
പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന മൂന്നു കുണ്ടൻ ചാലിൽ എം.സി സത്യൻ നിര്യാതനായി
പൂരത്തിന് രാമൻ റെഡി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറിനും ഫി ..
Related storeis
പുറക്കാട് മലയിൽ ആമിന അന്തരിച്ചു
Aug 14, 2025, 11:03 am GMT+0000
കോട്ടക്കൽ കോട്ടോൽ സജിത്ത് കുമാർ അന്തരിച്ചു
Aug 12, 2025, 2:52 pm GMT+0000
ഇരിങ്ങൽ കോട്ടക്കൽ പുനത്തിൽ താരേമ്മൽ ‘ സ്മൃതി മഹൽ ‘ നാരാ...
Aug 12, 2025, 3:06 am GMT+0000
കോൺഗ്രസ് പ്രവർത്തകൻ മേപ്പയൂർ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരി...
Aug 11, 2025, 5:33 pm GMT+0000
പയ്യോളി ബിസ്മി നഗർ പുത്തൻ മരച്ചാലിൽ സുബൈദ അന്തരിച്ചു
Aug 11, 2025, 2:21 pm GMT+0000
പയ്യോളി അട്ടച്ചാലിൽ ജാനു അന്തരിച്ചു
Aug 11, 2025, 3:34 am GMT+0000
More from this section
സഹായ ഹസ്തങ്ങൾക്കായി കാത്തുനിന്നില്ല; മൂടാടി വീമംഗലം പട്ടേരി താഴ കുന...
Aug 10, 2025, 2:38 am GMT+0000
തിക്കോടി പള്ളിക്കര പിലാച്ചേരി പടിഞ്ഞാറേ തോട്ടുംമുഖത്ത് ഇബ്രാഹിം അന്...
Aug 9, 2025, 9:32 am GMT+0000
തിക്കോടി പുറക്കാട് പഴന്തല കുഞ്ഞയിഷ ഹജ്ജുമ്മ അന്തരിച്ചു
Aug 9, 2025, 1:58 am GMT+0000
പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ അന്തരിച്ചു
Aug 7, 2025, 8:07 am GMT+0000
ഇരിങ്ങൽ കൊല്ലന്റെ കണ്ടിയിൽ സന്തോഷ് കുമാർ അന്തരിച്ചു
Aug 6, 2025, 8:38 am GMT+0000
കോട്ടക്കൽ അഴിമുഖത്ത് മത്സ്യബന്ധനത്തിനു പോയ തോണി അപകടത്തിൽപ്പെട്ട് ഒ...
Aug 6, 2025, 3:52 am GMT+0000
കൊയിലാണ്ടി എറമാകാന്റകത്ത് നഫീസ അന്തരിച്ചു
Aug 5, 2025, 8:07 am GMT+0000
സോഷ്യലിസ്റ്റും ആർ.ജെ.ഡി പ്രവർത്തകനുമായിരുന്ന തിക്കോടി പുറക്കാട് പരത...
Aug 5, 2025, 4:44 am GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിനു സമീപം കറുകൻ്റെ വിട ആസ്യ അന്തരിച്ചു
Aug 4, 2025, 5:37 pm GMT+0000
തിക്കോടി കോയാൻ്റവിട ചന്ദ്രി അന്തരിച്ചു
Aug 4, 2025, 1:22 pm GMT+0000
റിട്ട. തഹസിൽദാർ അയനിക്കാട് മുക്കാടത്ത് മോഹനൻ അന്തരിച്ചു
Aug 4, 2025, 10:55 am GMT+0000
കൊയിലാണ്ടി റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു
Aug 4, 2025, 2:12 am GMT+0000
പയ്യോളി ‘താരയിൽ’ പി.ടി.കെ.അബ്ദുള്ള നിര്യാതനായി
Aug 3, 2025, 12:31 pm GMT+0000
പയ്യോളി മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ അന്തരിച്ചു
Aug 3, 2025, 12:31 am GMT+0000
ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ ചേമഞ്ചേരി കുന്നുമ്മൽ കൃഷ്ണൻ നായർ അ...
Aug 2, 2025, 12:26 pm GMT+0000