പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിലെ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം, തൂണുകൾ എന്നിവയിൽ നിന്നുള്ള സാമ്പിളാണ് രണ്ട് ദിവസം കൊണ്ട് എസ്ഐടി സംഘം ശേഖരിച്ചത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസെസ്മെൻ്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ടായിരുന്നു. സാമ്പിൾ ശേഖരിക്കാനായി ഇളക്കിയെടുത്ത പാളികൾ തിരികെ ഘടിപ്പിച്ചു തുടങ്ങി. മുൻപ് ഒരു തവണ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നെങ്കിലും വിഎസ്എസ്സി (VSSC)യുടെ റിപ്പോർട്ടിൽ വ്യക്തയില്ലായിരുന്നു. ഇതോടെയാണ് ഹൈക്കോടതി അനുമതിയോടെ വീണ്ടും ശാസ്ത്രീയ പരിശോധന നടത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അളവിൽ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തുകയാണ് ലക്ഷ്യം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ സാമ്പിൾ പരിശോധന നടത്താനാണ് സാധ്യത.
- Home
- Latest News
- ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം
ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം
Share the news :
Feb 13, 2026, 2:44 pm GMT+0000
payyolionline.in
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർത്തിയാകണം: ..
Related storeis
അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവ...
Feb 13, 2026, 5:08 pm GMT+0000
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർ...
Feb 13, 2026, 3:12 pm GMT+0000
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
Feb 13, 2026, 2:20 pm GMT+0000
സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ...
Feb 13, 2026, 2:09 pm GMT+0000
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതല...
Feb 13, 2026, 10:31 am GMT+0000
‘സ്വന്തക്കാരായപ്പോൾ സ്നേഹം കൂടിയോ? കേരളത്തിലാണ് ജീവിക്കുന്നത...
Feb 13, 2026, 10:12 am GMT+0000
More from this section
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
‘സ്കൂട്ടർ യാത്രികനിൽ നിന്ന് പിഴ ഈടാക്കും’; ബൈക്ക് യാത്രക്കാരനെ തടഞ...
Feb 13, 2026, 9:02 am GMT+0000
‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന...
Feb 13, 2026, 7:55 am GMT+0000
ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ; തീരുമാന...
Feb 13, 2026, 7:39 am GMT+0000
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
Feb 13, 2026, 6:59 am GMT+0000
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ...
Feb 13, 2026, 6:58 am GMT+0000
ചെക്കോട്ടി ബസാറിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണവും ഏഴായിരം...
Feb 13, 2026, 5:31 am GMT+0000
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് യാത്രയുടെ ഫ്ലക്സ് വെച്ചയാളെ കണ്ട...
Feb 13, 2026, 5:30 am GMT+0000
പീഡനക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട്...
Feb 13, 2026, 4:50 am GMT+0000
തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂ...
Feb 13, 2026, 3:50 am GMT+0000
പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം...
Feb 13, 2026, 3:45 am GMT+0000
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
