ചെങ്ങോട്ടുകാവ് ഒറോട്ടുകുനി അഹമ്മദ് അന്തരിച്ചു

news image
Jun 12, 2025, 8:14 am GMT+0000 payyolionline.in

കൊയിലാണ്ടി :  വ്യാപാരിയായ  ചെങ്ങോട്ടുകാവ് ഒറോട്ടുകുനി ഹൗസിലെ  ഓ. കെ അഹമ്മദ് (73 ) അന്തരിച്ചു.

ഭാര്യ : സുബൈദ

മക്കൾ : ഹാജറ , നൗഷാദ്

(ദുബൈ), ഷഫീഖ് (സൗദി)

മരുമക്കൾ : നജീബ് പുറക്കാട്, ഷമിത ( പയ്യോളി ) , ഷംന ( പേരാമ്പ്ര )

മയ്യത്ത് നിസ്കാരം വൈകുന്നേരം 3മണിക്ക് ചെങ്ങോട്ടുകാവ് ടൗൺ മസ്ജിദിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe