ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരിമരുന്ന് വിതരണവും വില്പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ കാര്യക്ഷമമായി നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തനം ആരംഭിച്ചു. കണ്ട്രോള് റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ടോള്‍ ഫ്രീ നമ്പര്‍: 155358.
ഓഫീസ്, ഫോണ്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍: ഡിവിഷനല്‍ എക്സൈസ് കണ്ട്രോള് റൂം: 0495 2372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് (0495 2372927, 9447178063), അസി. എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് (0495 2375706, 9496002871), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് (0495 2376762, 9400069677), പേരാമ്പ്ര (0496 2610410, 9400069679), വടകര (0496 2515082, 9400069680) താമരശ്ശേരി (0495 2214460, 9446961496) ഫറോക്ക് (0495 2422200, 9400069683), എക്സൈസ് റേഞ്ച് ഓഫീസ്, കോഴിക്കോട് (0495-2722991, 9400069682), കുന്ദമംഗലം (04952802766, 9400069684), താമരശ്ശേരി (0495 2224430, 9400069685), ചേളന്നൂര്‍ (0495 2855888, 9400069686), കൊയിലാണ്ടി (0496 2624101, 9400069687), ബാലുശ്ശേരി (0496 2650850, 9400069688), വടകര (0496 2516715, 9400069689), നാദാപുരം (0496 2556100, 9400069690), എക്സൈസ് ചെക്പോസ്റ്റ്, അഴിയൂര്‍ (0496 2202788, 9400069692).
- Home
- Latest News
- വ്യാജമദ്യ, ലഹരിവില്പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം
വ്യാജമദ്യ, ലഹരിവില്പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം
Share the news :

Aug 3, 2025, 12:58 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ..
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോ കത്തിച്ച് ..
Related storeis
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയേറ്; മതിലിലൂടെ ലഹരി വസ്തുക്കൾ ജയിലി...
Sep 15, 2025, 5:20 pm GMT+0000
മില്‍മ പാലിന് വില കൂടില്ല; ജിഎസ്ടി കുറച്ചതിനാല്‍ വില കൂട്ടേണ്ടതില്ല...
Sep 15, 2025, 5:16 pm GMT+0000
ജ്വല്ലറി ജീവനക്കാര്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; 1250 പവന്...
Sep 15, 2025, 3:44 pm GMT+0000
ഡിസ്കൗണ്ട് കിഴിച്ചുള്ള വിലയ്ക്കുമാത്രം ഇനി ജി.എസ്.ടി ; വ്യക്തത വരുത...
Sep 15, 2025, 3:12 pm GMT+0000
മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി; ഈ പാത യാഥാർഥ്...
Sep 15, 2025, 1:58 pm GMT+0000
വടകര മലോൽമുക്ക് മലോൽമീത്തൽ അനീസിന്റെ മകൻ എമിർ എസിയാൻ മുഹമ്മദ് നിര്യ...
Sep 15, 2025, 1:21 pm GMT+0000
More from this section
യുപിഐയിൽ ഇന്നുമുതൽ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതൽ തുക, സ്വർണം വ...
Sep 15, 2025, 11:59 am GMT+0000
എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്, രാജ്യത്ത് ഇ...
Sep 15, 2025, 10:36 am GMT+0000
ആദ്യ തിയ്യറ്ററിൽ ടിക്കറ്റ് കിട്ടിയില്ല, ലോക കാണാൻ മറ്റൊരു തിയ്യറ്റ...
Sep 15, 2025, 10:01 am GMT+0000
അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 ന്
Sep 15, 2025, 9:27 am GMT+0000
പയ്യോളിയിൽ മഹിളാ കോൺഗ്രസ്സ് സ്ഥാപകദിനാചരണം
Sep 15, 2025, 7:18 am GMT+0000
കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Sep 15, 2025, 7:11 am GMT+0000
ആഹാരം കഴിച്ച ഉടന്‍തന്നെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍...
Sep 15, 2025, 6:50 am GMT+0000
മധുരമാണ് ചെറിയ എരിവും ! മനസും വയറും നിറയ്ക്കുന്ന കരിക്കിന് കുലുക്ക...
Sep 15, 2025, 6:45 am GMT+0000
ഒരു പറ ചോറുണ്ണാൻ ഇതാ ചിക്കൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കാം
Sep 15, 2025, 6:39 am GMT+0000
ഈ ചേരുവകള്‍ അടങ്ങിയിരിക്കാം; ലിപ്സ്റ്റിക്ക് പ്രേമികള്‍ക്ക് മുന്നറിയ...
Sep 15, 2025, 6:33 am GMT+0000
ഇനി ഈ ഗ്ലാമറസ് സ്കൂട്ടറിൽ ചെത്താം; ടിവിഎസ് ജൂപ്പിറ്റർ സ്റ്റാർഡസ്റ്റ...
Sep 15, 2025, 6:25 am GMT+0000
ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക...
Sep 15, 2025, 6:16 am GMT+0000
കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 15, 2025, 4:27 am GMT+0000
ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്...
Sep 15, 2025, 3:35 am GMT+0000
വ്യാഴാഴ്ച വരെ ഇടിമിന്നലൊടുകൂടിയ മഴ: ജാഗ്രത
Sep 15, 2025, 3:29 am GMT+0000