തിരുവനന്തപുരം> കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി വെള്ളിയാഴ്ചയിൽനിന്ന് മാറ്റണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു.