വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ അടച്ചു പൂട്ടുന്ന നടപടി പിൻവലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

news image
May 28, 2025, 5:00 pm GMT+0000 payyolionline.in

മൂടാടി: വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ അടച്ചു പൂട്ടുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി. മുഖ്യമന്ത്രിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ്കുമാർ നിവേദനം ഏറ്റുവാങ്ങി .

റെയിൽവേ മന്ത്രി യുമായി ബന്ധപ്പെട്ട് സ്റ്റേഷൻ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കേരളത്തിൻ്റെ റയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹ്മാനും നിവേദനം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe