മൂടാടി: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വെള്ളറക്കാട് , ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ആവശ്യപ്പെട്ടു. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കി കൊണ്ടാണ് ഉത്തരവ്. വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഉത്തരവ് പുന:പരിശോധിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം: എം.എല്‍.എ കാനത്തില്‍ ജമീല

May 23, 2025, 2:02 pm GMT+0000
payyolionline.in
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ; മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധികമായി 200 മ ..
താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ്; കൊശമറ്റം ഫിനാൻസ് മാനേജർക്കും സ്റ്റാഫിന ..