ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യ പ്രതികരണം വന്നത്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ -എന്നിങ്ങനെയാണ് കുറിപ്പ്.രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുൽ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. പൂർണേശിന്റെ പരാതിയിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
- Home
- നാട്ടുവാര്ത്ത
- വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്
വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്
Share the news :
Aug 4, 2023, 9:53 am GMT+0000
payyolionline.in
സഭ മര്യാദക്ക് നടത്തിയാൽ മതി, ശാസ്ത്രത്തെ രക്ഷിക്കാൻ അവതാരങ്ങളെ വേണ്ട: സ്പീക്ക ..
സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടാനാകില്ല,രാഹുലിന്റെ അയോഗ്യത സ് ..
Related storeis
തിക്കോടിയിൽ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവാവ് പിട...
Dec 31, 2024, 6:16 pm GMT+0000
പയ്യോളിയിൽ പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാര പ്ര...
Dec 31, 2024, 5:51 pm GMT+0000
ഖത്തർ കെഎംസിസി ഇരിങ്ങൽ ടൈലറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 പേർ പരിശീലനം ...
Dec 31, 2024, 3:53 pm GMT+0000
സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ തിറ ചമയവിഭാഗത്തിൽ രണ...
Dec 31, 2024, 3:38 pm GMT+0000
സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു
Dec 31, 2024, 2:07 pm GMT+0000
തിക്കോടിയിൽ ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം: സ്നേഹതീരം റസിഡൻസ് അസോസ...
Dec 31, 2024, 11:54 am GMT+0000
More from this section
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്ഷൻ കമ്മിറ്റി പ്രതി...
Dec 30, 2024, 4:51 pm GMT+0000
നന്തിയിൽ ലൈബ്രറി കൂട്ടായ്മ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു
Dec 30, 2024, 4:26 pm GMT+0000
പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക; ഇരിങ്ങലിൽ റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ...
Dec 30, 2024, 3:47 pm GMT+0000
വൻമുഖം ഭഗവതി ക്ഷേത്രത്തിൽ ദീപ സമർപ്പണം നടത്തി
Dec 30, 2024, 6:13 am GMT+0000
സേവ് പുറക്കാമലയ്ക്ക് ഐക്യദാർഡ്യവുമായി മുസ്ലിം ലീഗ് ജനകീയ റാലി
Dec 30, 2024, 6:06 am GMT+0000
മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷി അനുശോചനം നടത്തി
Dec 30, 2024, 3:30 am GMT+0000
പയ്യോളിയിൽ ‘അറബി കുടുംബ’ സംഗമം സംഘടിപ്പിച്ചു
Dec 29, 2024, 10:10 am GMT+0000
സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻ്റെ ജില്ലാ സമ്മേളനം 31ന് പയ്യോളിയില്
Dec 29, 2024, 10:07 am GMT+0000
മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ പൗരാവലി അനുശോചിച്ചു
Dec 28, 2024, 2:56 pm GMT+0000
പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക; ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ കമ്മിറ്...
Dec 28, 2024, 12:30 pm GMT+0000
മേപ്പയ്യൂർ മുസ്ലിം ലീഗ് സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്
Dec 27, 2024, 5:49 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; പതിയാരക്കരയിൽ ‘ഫെഡറലിസവും കേന്ദ്ര- സം...
Dec 27, 2024, 5:42 pm GMT+0000
തിക്കോടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു
Dec 27, 2024, 5:34 pm GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക: തിക്കോടി വ്യാപാരി വ്യവസായി ഏകോപന സമിതി
Dec 27, 2024, 1:31 pm GMT+0000
കൊലവിളി പ്രസംഗം : സിപിഎം തിക്കോടി ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
Dec 27, 2024, 1:04 pm GMT+0000