നന്തി ബസാർ: വീരവഞ്ചേരി ബദർ പള്ളിക്കടുത്ത് പരേതനായ ഇല്ലത്ത് താഴക്കുനി മമ്മദിന്റെ ഭാര്യ സുബൈദ (64) അന്തരിച്ചു . മക്കൾ: ഷാനവാസ്, ഷമീന, സാജിത. മരുമക്കൾ: ഷാനിഷ്( ഫൈൻ ഗോൾഡ് പേരാമ്പ്ര), ഷബാന (പയ്യോളി ), പരേതനായ റഊഫ് പൂക്കാസ്. സഹോദരങ്ങൾ: ഷക്കീല, ഷരീഫ, സുഹറാബി, ബഷീർ, റഷീദ് ( ദുബൈ), മുജീബ് റഹ്മാൻ.
വീരവഞ്ചേരി ബദർ പള്ളിക്കടുത്ത് പരേതനായ ഇല്ലത്ത് താഴക്കുനി മമ്മദിന്റെ ഭാര്യ സുബൈദ അന്തരിച്ചു
Apr 3, 2026, 2:44 pm GMT+0000
payyolionline.in
പയ്യോളി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ കുരിശിന്റെ വഴി; പീഡാനുഭവ സ്മരണയിൽ വിശ്വാസ ..
തിക്കോടി പെരുമാൾപുരം കിഴക്കെ ഊളയിൽ മൊയ്തീൻ ഹാജി ( 85 ) അന്തരിച്ചു.
