തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ജനുവരി 5 വരെ കേരളത്തിൽ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
- Home
- Latest News
- വീണ്ടും മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത, മറ്റന്നാൾ കൊച്ചിയിൽ യെല്ലോ, 5ന് മൂന്ന് ജില്ലകളിൽ അലർട്ട്
വീണ്ടും മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത, മറ്റന്നാൾ കൊച്ചിയിൽ യെല്ലോ, 5ന് മൂന്ന് ജില്ലകളിൽ അലർട്ട്
Share the news :
Jan 2, 2024, 10:37 am GMT+0000
payyolionline.in
മാത്യുവിന്റെ കണ്ണീരൊപ്പാൻ യൂസഫലിയും; പത്ത് പശുക്കളെ വാങ്ങാനുള്ള പണം നൽകും
ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി
Related storeis
ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക...
Dec 2, 2024, 5:25 pm GMT+0000
ഫിൻജാൽ ന്യൂനമർദമായി വീണ്ടും ശക്തി കുറഞ്ഞു
Dec 2, 2024, 4:44 pm GMT+0000
കനത്ത മഴക്കിടെ കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാർ അവധി പ്രഖ്യാ...
Dec 2, 2024, 4:30 pm GMT+0000
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്...
Dec 2, 2024, 4:15 pm GMT+0000
ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം; പ്രശ്നപരിഹാരത്തിന് കൂടുതൽ സമയം...
Dec 2, 2024, 3:48 pm GMT+0000
കൊയിലാണ്ടി കൊല്ലംചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Dec 2, 2024, 3:41 pm GMT+0000
More from this section
തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍; കാണാതായ അഞ്ച് കുട്ടികളടക്കം ഏഴ് പേരുടെ...
Dec 2, 2024, 2:47 pm GMT+0000
മുതലപ്പൊഴിയിൽ പുലിമുട്ട് പുനർനിർമിച്ചു
Dec 2, 2024, 2:40 pm GMT+0000
കാസർകോട് പെരുമഴ; നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം
Dec 2, 2024, 2:15 pm GMT+0000
എയ്ഡഡ് സ്കൂളുകളിൽ മൂന്ന് വർഷത്തെ സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേ...
Dec 2, 2024, 2:04 pm GMT+0000
ദുരൂഹതകൾ നീക്കണം’; പൊലീസിൽ വിശദമായ മൊഴി നൽകി അമ്മുവിന്റെ അച്ഛൻ
Dec 2, 2024, 1:51 pm GMT+0000
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 1:27 pm GMT+0000
ഫെയ്ൻജൽ: കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Dec 2, 2024, 11:05 am GMT+0000
നെടുമ്പാശ്ശേരിയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷിക്കടത്ത് ; 2 പേർ പിടിയിൽ
Dec 2, 2024, 10:27 am GMT+0000
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 10:25 am GMT+0000
‘ക്ഷമയ്ക്ക് പരിധിയുണ്ട്’; ദില്ലി വായുമലിനീകരണം; 5 സംസ്ഥ...
Dec 2, 2024, 10:25 am GMT+0000
‘ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം...
Dec 2, 2024, 9:47 am GMT+0000
53ന്റെ നിറവില്‍ യുഎഇ; ഐക്യത്തിന്റെ സന്ദേശവുമായി രാജ്യത്ത് ദേശീയ ദ...
Dec 2, 2024, 8:52 am GMT+0000
ബീമാപള്ളി ഉറൂസ് തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ അവധി
Dec 2, 2024, 8:41 am GMT+0000
വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്...
Dec 2, 2024, 8:29 am GMT+0000
ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതി നിർദ്ദേശം; മോശം കാലാവസ്ഥ, പരമ്പരാഗത...
Dec 2, 2024, 7:50 am GMT+0000