കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ചുരത്തിലേക്ക് വരുന്ന വാഹനങ്ങളെ അടിവാരത്തും ലക്കിടിയിലും തടയുമെന്ന് താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ പ്രദേശത്ത് ഇപ്പോഴും മണ്ണും കല്ലും ഇടിഞ്ഞ് വീഴുന്ന അവസ്ഥയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളം കുത്തിയൊഴുകുന്ന സാഹചനിലവിൽ ലക്കിടിയിൽനിന്നും ചുരത്തിലേക്ക് എത്തിയ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ മാത്രം ഇതുവഴി കടത്തിവിടും.ര്യമാണ്. ചുരത്തിലെ വ്യൂ പോയിന്റിൽ ചൊവ്വാഴ്ച രാത്രിയാണ് കൂറ്റൻ പാറക്കെട്ടുകളും മണ്ണും മരവും ഇടിഞ്ഞുവീണത്. പിന്നാലെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വാഹനങ്ങൾ പേരാമ്പ്ര, കുറ്റ്യാടി വഴി വഴിതിരിച്ചുവിടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളെ ഒറ്റവരിയായി കടത്തിവിട്ടത്. സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി വിദഗ്ധ സംഘം അറിയിച്ചിരുന്നു.
- Home
- Latest News
- വീണ്ടും മണ്ണ് ഇടിയുന്നു; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
വീണ്ടും മണ്ണ് ഇടിയുന്നു; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
Share the news :

Aug 28, 2025, 5:18 am GMT+0000
payyolionline.in
ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ് ..
കാസര്‍ഗോഡ് കൂട്ട ആത്മഹത്യ; അമ്പലത്തറ സ്വദേശി ഗോപിയും ഭാര്യയും മകനും ജീവനൊടുക് ..
Related storeis
‘യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞു’; പേരാമ്പ്ര സം...
Oct 13, 2025, 5:13 pm GMT+0000
ഫറോക്കിൽ ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം പതിവാക്കിയ പ്രതി പിടിയിൽ
Oct 13, 2025, 2:59 pm GMT+0000
രാജ്യത്ത് ആദ്യം: ഗവ. എൽ.പി സ്കൂളിന് എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മ...
Oct 13, 2025, 2:39 pm GMT+0000
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞപ്പോൾ കുത്തേറ്റ കൂട്ടാന ഗു...
Oct 13, 2025, 2:21 pm GMT+0000
എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാള...
Oct 13, 2025, 1:48 pm GMT+0000
കാസർകോട് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Oct 13, 2025, 12:23 pm GMT+0000
More from this section
കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചിക...
Oct 13, 2025, 9:55 am GMT+0000
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ...
Oct 13, 2025, 9:43 am GMT+0000
കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് ...
Oct 13, 2025, 9:21 am GMT+0000
എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തു...
Oct 13, 2025, 8:55 am GMT+0000
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്...
Oct 13, 2025, 8:43 am GMT+0000
മൂവാറ്റുപുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്...
Oct 13, 2025, 7:54 am GMT+0000
‘വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റം ന...
Oct 13, 2025, 7:52 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട...
Oct 13, 2025, 6:43 am GMT+0000
മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
Oct 13, 2025, 6:38 am GMT+0000
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു ; അറിയാം ഇന്നത്തെ നിരക്കുകള്‍
Oct 13, 2025, 6:19 am GMT+0000
മേപ്പയ്യൂർ- ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു
Oct 13, 2025, 6:15 am GMT+0000
‘കേരളാ തീരത്തെ കുഞ്ഞൻ മത്തി പിടിക്കരുത്’, മത്സ്യത്തൊഴില...
Oct 13, 2025, 6:09 am GMT+0000
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും...
Oct 13, 2025, 4:55 am GMT+0000
ദേശീയപാത നിർമാണം മേൽപാലത്തിന് ഒരുക്കിയ ഗർഡറിന്റെ കമ്പി പുറത്ത്; ദൃ...
Oct 13, 2025, 4:24 am GMT+0000
മഴക്കാലത്തിന് മുൻപ് ദേശീയപാത പൂർത്തിയാകുമോ? വടകരയിൽ ദേശീയപാത നവീകര...
Oct 13, 2025, 4:19 am GMT+0000