മേപ്പയൂർ: വീട്ടിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. ചങ്ങരം വെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു.
അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ.അമ്മ: ചിരുതേയി.ഭാര്യ: ഓമനമക്കൾ: അനുപമ(ഫുഡ് ആൻഡ് സേഫ്റ്റി പേരാമ്പ്ര), പ്രവീണ, പ്രനീഷ് (മാരുതി വർഷോപ്പ് കണ്ണൂർ).മരുമക്കൾ: രഞ്ജിത്ത് കാഞ്ഞിക്കാവ് (എൽഐസി ഏജൻ്റ് കൊയിലാണ്ടി), ലിനീഷ് (കുന്നത്തറ), സഹോദരൻ ഗംഗാധരൻ (റിട്ടയേഡ് കെഎസ്ഇബി കുറ്റ്യാടി) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടു വളപ്പിൽ.