വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി

news image
Apr 28, 2025, 6:34 am GMT+0000 payyolionline.in

മേപ്പയ്യൂർ: വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി. സ്വാഗത സംഘം ചെയർമാൻ കെ.പി അബ്ദുല്ലയുടെ അധ്യക്ഷതയിൽ കീഴ്പ്പയ്യൂർ മഹല്ല് ഖാസി ഇ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം വി.പിദുൽഖിഫിൽ,അഷീദ നടുക്കാട്ടിൽ, വി.പി ബിജു, കമ്മന അബ്ദുറഹിമാൻ, മുജീബ് കോമത്ത്, എൻ.ശ്രീധരൻ ,കൈപ്പുറത്ത് മുരളീധരൻ , സുനിൽ ഓടയിൽ,കെ കെ ശിവദാസ്,അഡ്വ: മുഹമ്മദ് കരുവഞ്ചേരി, എം. എം അബ്ദുല്ല,കെ.പി അബ്ദുസലാം  എന്നിവർ സംസാരിച്ചു.
മുഹമ്മദലി കൊയിലാണ്ടിയുടെ മോട്ടിവേഷൻ ക്ലാസും ഇതോടൊപ്പം നടന്നു, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ഖാസി മൊമെൻ്റോ നൽകി ആദരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe