വില്ല്യാപ്പള്ളിയിൽ വൻമരം കടപുഴകി വീണ് ക്ഷേത്രം തകർന്നു- വീഡിയോ

news image
May 28, 2025, 12:26 pm GMT+0000 payyolionline.in

വടകര: വില്ല്യാപ്പള്ളി അരയാക്കൂൽ താഴ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മരം കടപുഴകി വീണു. ഇന്നലെ ഉച്ചക്ക് 1.30 നോടെ ആഞ്ഞടിച്ച അതിശക്തമായ കാറ്റിലാണ് ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള വൻമരം കടപുഴകി വീണത് . ക്ഷേത്രം പൂർണ്ണമായി തകർന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe