വിയ്യൂർ പുനത്തിൽ പൊയിൽ ഭാസ്ക്കരൻ അന്തരിച്ചു

news image
May 30, 2025, 8:48 am GMT+0000 payyolionline.in

വിയ്യൂർ: പുനത്തിൽ പൊയിൽ ഭാസ്ക്കരൻ (70) അന്തരിച്ചു.
ഭാര്യ :  ജാനകി
മക്കൾ : ഷിജ, ബൈജു (ബാലു ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് )
മരുമക്കൾ:  ദേവാനന്ദ് ത്രിക്കോടി), ശ്രീ ഷ
സഹോദരങ്ങൾ : ദാമോദരൻ, പരേതനായ ചന്ദ്രൻ, ചന്ദ്രിക, ലീല, സുമ. സഞ്ചയനം
തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe