വിമുക്ത ഭടനും സി. പി. എം പള്ളിക്കര വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായ   പള്ളിക്കരയിലെ കാറ്റോട്ടിൽ നാണു നിര്യാതനായി

news image
Oct 18, 2025, 7:17 am GMT+0000 payyolionline.in

പള്ളിക്കര :   വിമുക്ത ഭടനും സി. പി. എം പള്ളിക്കര വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായ   പള്ളിക്കരയിലെ കാറ്റോട്ടിൽ
നാണു (72)  നിര്യാതനായി.

ഭാര്യ :വസന്ത

മക്കൾ: നിഷ, നിധ,നിധീഷ് ( വിമുക്ത ഭടൻ)

മരുമക്കൾ: സുരേന്ദ്രൻ തലായി,സുരേഷ് ഉള്ളിയേരി, ഷബിന വടകര

സഹോദരങ്ങൾ: രാധ, രോഹിണി, സത്തി, പുഷ്‌പ്പ, ചന്ദ്രൻ, സത്യൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe