തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
- Home
- Latest News
- വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി
Share the news :
May 18, 2024, 3:40 am GMT+0000
payyolionline.in
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ..
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം; ഗവര്‍ണറെ കണ്ട് മാ ..
Related storeis
ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ…മന്ത്രി ഗണേഷ് കുമാറിന് ആശ...
Jan 18, 2025, 7:39 am GMT+0000
ഷാരോൺ വധക്കേസിൽ ഗ്രീഷ്മക്കും അമ്മാവനുമുള്ള ശിക്ഷ തിങ്കളാഴ്ച വിധ...
Jan 18, 2025, 7:21 am GMT+0000
48 മണിക്കൂർ പിന്നിട്ടിട്ടും സൈഫ് അലി ഖാന്റെ അക്രമി ഒളിവിൽ തന്നെ; അ...
Jan 18, 2025, 7:18 am GMT+0000
‘ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവം, ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ ക...
Jan 18, 2025, 7:07 am GMT+0000
പി.സി. ജോർജിന്റെ ജാമ്യാപേക്ഷ ഈ മാസം 25ന് പരിഗണിക്കും; അതുവരെ അറസ്റ്...
Jan 18, 2025, 7:04 am GMT+0000
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അദ്ദേഹം, ആശുപത്രിയിൽ എത്തിയപ്പോൾ ...
Jan 18, 2025, 5:33 am GMT+0000
More from this section
സ്വർണവിലയിൽ ഇടിവ്; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
Jan 18, 2025, 4:37 am GMT+0000
നിറത്തെച്ചൊല്ലിയുള്ള അധിക്ഷേപത്തിൽ നവവധു ജീവനൊടുക്കിയ സംഭവം: ഭര്ത...
Jan 18, 2025, 4:13 am GMT+0000
സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; ജോലിക്കാരുടെ വിവരങ്ങ...
Jan 18, 2025, 3:45 am GMT+0000
രാഹുൽ ഈശ്വറിനെതിരായ ഹണിറോസിൻ്റെ പരാതി; കേസെടുക്കാൻ വകുപ്പുകളില്ല, ക...
Jan 18, 2025, 3:23 am GMT+0000
ടിവി താരം അമൻ ജയ്സ്വാൾ ബൈക്കപകടത്തിൽ മരിച്ചു
Jan 18, 2025, 3:19 am GMT+0000
കഞ്ചിക്കോട് എഥനോൾ നിർമാണ പ്ലാന്റിന് അനുമതി നിയമാനുസൃതം: മന്ത്രി എം ...
Jan 17, 2025, 5:20 pm GMT+0000
മാജിക് മഷ്റൂം കൂൺ മാത്രം; നിരോധിത ലഹരി വസ്തുവല്ല, ലഹരിക്കേസ് പ്രതിക...
Jan 17, 2025, 4:45 pm GMT+0000
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ ക്യാപ്സൂളിനുള്ളിൽ ചെറിയ മ...
Jan 17, 2025, 4:19 pm GMT+0000
കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പ...
Jan 17, 2025, 3:02 pm GMT+0000
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; വ...
Jan 17, 2025, 2:53 pm GMT+0000
‘കവചം’ പരീക്ഷണം; 21ന് മലപ്പുറത്തെ പലയിടങ്ങളിലും സൈറൺ മു...
Jan 17, 2025, 2:22 pm GMT+0000
നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു; പുതിയ കല്ലറയിൽ സംസ്കാരം
Jan 17, 2025, 12:58 pm GMT+0000
താമരശ്ശേരിയില്‍ ഓവർടേക്ക് ചെയ്യുമ്പോൾ ലോറിക്കും ബസ്സിനുമിടയിൽ കാർ ക...
Jan 17, 2025, 12:46 pm GMT+0000
അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; വാഗ്ദാനവുമായി അരവ...
Jan 17, 2025, 11:26 am GMT+0000
ഗർഭിണികൾക്ക് 21,000 രൂപ, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം; ഡൽഹ...
Jan 17, 2025, 11:00 am GMT+0000