മലപ്പുറം∙ വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ സ്ഥാനത്തു നിന്നു മാറ്റി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒയെ ആണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ നിന്ന് നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകി.കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ച് അപമര്യാദയായി പെരുമാറിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.
- Home
- Latest News
- വാക്കുതർക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ, സ്ഥാനത്തു നിന്നു മാറ്റി; വിശദീകരണം തേടും
വാക്കുതർക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ, സ്ഥാനത്തു നിന്നു മാറ്റി; വിശദീകരണം തേടും
Share the news :
Nov 25, 2025, 9:13 am GMT+0000
payyolionline.in
ഹരിത ചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലെക്സ് പിടിച്ചെടുത്തു
പയ്യോളിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി
Related storeis
പയ്യോളി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു
Nov 25, 2025, 2:17 pm GMT+0000
മരടിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് അപകടം; തൊഴി...
Nov 25, 2025, 1:59 pm GMT+0000
ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ ടിക്കറ്റുകൾ വിപണിയിൽ
Nov 25, 2025, 1:39 pm GMT+0000
റീലുകൾ അടിച്ചു മാറ്റി റിയാക്ഷൻ വിഡിയോ ചെയ്യുന്നവർക്ക് പിടി വീഴും; ക...
Nov 25, 2025, 11:32 am GMT+0000
എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ആഘാതം ഇന്ത്യയിലും: നിരവധി...
Nov 25, 2025, 10:55 am GMT+0000
ഡിസംബർ 1 മുതൽ ആധാർ കാർഡിന് ‘പുതിയ രൂപം’; വിവരങ്ങൾ ഇനി ക...
Nov 25, 2025, 10:30 am GMT+0000
More from this section
ഹരിത ചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലെക്സ് പിടിച്ചെടുത്തു
Nov 25, 2025, 9:10 am GMT+0000
അനധികൃത ബോര്‍ഡ് ആണോ, വേഗം മാറ്റിക്കോ
Nov 25, 2025, 8:59 am GMT+0000
ഗുണനിലവാരമില്ല, വാങ്ങി കഴിക്കുമ്പോൾ ശ്രദ്ധ വേണം; സംസ്ഥാനത്ത് പിടിച്...
Nov 25, 2025, 8:18 am GMT+0000
വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി രജിസ്ട്രേഷൻ വിവരങ്ങള്‍ അപ്രത്യക്ഷം
Nov 25, 2025, 7:48 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ അറിയാം
Nov 25, 2025, 7:37 am GMT+0000
മുഴുവൻ പാസ്പോർട്ട് ഉടമകൾക്കും ഇ-പാസ്പോർട്ട് 10 വർഷത്തിനുള്ളിൽ ലഭ്യമ...
Nov 25, 2025, 7:35 am GMT+0000
നടിയെ ആക്രമിച്ച കേസ്: ഡിസംബർ എട്ടിന് വിധി
Nov 25, 2025, 7:07 am GMT+0000
ജെസിഐ പയ്യോളി ടൗണിലെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡന്റ് കെടി...
Nov 25, 2025, 6:28 am GMT+0000
ദിയ കഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാരികൾ തട്ടിയത് 66 ലക്ഷം രൂപ...
Nov 25, 2025, 6:03 am GMT+0000
സ്വർണാഭരണം കൈക്കലാക്കാൻ അമ്മയെ കൊന്ന മകളും അയൽവാസിയും കാമുകനുമായ യു...
Nov 25, 2025, 5:59 am GMT+0000
ഫോം ബി.എൽ.ഒ അപ്ലോഡ് ചെയ്തോ? ഓൺലൈനായി പരിശോധിക്കാം
Nov 25, 2025, 5:36 am GMT+0000
സ്വർണവിലയിൽ വൻ കുതിപ്പ്
Nov 25, 2025, 5:28 am GMT+0000
നടിയെ ആക്രമിച്ച കേസ്: നിർണായകം, വിധി പ്രസ്താവിക്കുന്ന ദിവസം ഇന്നറിയാം
Nov 25, 2025, 5:24 am GMT+0000
കേരളത്തിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; ചിലത് ഭാഗികമായി റദ്ദാക...
Nov 25, 2025, 4:04 am GMT+0000
എത്യോപ്യൻ അഗ്നിപർവ്വത സ്ഫോടനം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർ...
Nov 25, 2025, 3:44 am GMT+0000
