പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായി വിനോദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വ൪ഷങ്ങളായി ഇരുവരും തമ്മിൽ അതിർത്തി തർക്കമുണ്ട്.ഇന്ന് വീണ്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായി. വാക്കുത൪ക്കം കയ്യാങ്കളിയായതോടെ വിനോദ് കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ചാമിയെ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വൈശാഖിനും വെട്ടേറ്റത്. ചാമിയുടെ കഴുത്തിനും വൈശാഖിന്റെ കൈക്കുമാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
- Home
- Latest News
- വാക്കുതര്‍ക്കം കയ്യാങ്കളിയായി; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധുവായ യുവാവ് കസ്റ്റഡിയിൽ
വാക്കുതര്‍ക്കം കയ്യാങ്കളിയായി; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധുവായ യുവാവ് കസ്റ്റഡിയിൽ
Share the news :

Mar 15, 2025, 10:19 am GMT+0000
payyolionline.in
ഇന്നോവ ഓടിച്ച് 13കാരൻ, വിഡിയോ വൈറൽ; പിന്നാലെ നടപടിയുമായി പൊലീസ്, പിതാവിനെതിര ..
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ ..
Related storeis
വാഹന നമ്പറും നിങ്ങളുടെ തന്നെയാകും, പക്ഷേ വ്യാജം! മുന്നറിയിപ്പുമായി ...
Mar 17, 2025, 5:35 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Mar 17, 2025, 5:30 am GMT+0000
വടകരയിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്ര...
Mar 17, 2025, 3:56 am GMT+0000
താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ...
Mar 17, 2025, 3:54 am GMT+0000
വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിലെത്തിയാൽ ഇനി ശിക്ഷ കടുക്കും, കനത്ത ...
Mar 17, 2025, 3:51 am GMT+0000
താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം; 14ാം തീയതി തൃശ്ശൂരിലെ ലോഡ്ജില...
Mar 17, 2025, 3:49 am GMT+0000
More from this section
പോളിടെക്നിക് കോളജിൽ നടന്നത് വൻ ലഹരി ഇടപാടുകൾ; ഹോള...
Mar 17, 2025, 3:22 am GMT+0000
അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി; മകന് ആരെയും ആക്രമിക്...
Mar 17, 2025, 3:18 am GMT+0000
ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; കൈയിലുണ്ടായ...
Mar 16, 2025, 4:52 pm GMT+0000
ആഹ്ളാദ ചുവടുമായി സുനിത വില്യംസ്: ഇനി തിരികെ ഭൂമിയിലേക്ക്
Mar 16, 2025, 11:25 am GMT+0000
നിയന്ത്രണംവിട്ട കാറിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു
Mar 16, 2025, 11:05 am GMT+0000
22 മുതൽ തുടർച്ചയായി നാലു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
Mar 16, 2025, 10:02 am GMT+0000
മൂക്കിൽ നീര് വന്നു കുടുങ്ങിപ്പോയ മൂക്കുത്തി എടുത്തു മാറ്റി യുവതിക്ക...
Mar 16, 2025, 7:44 am GMT+0000
കൊയിലാണ്ടിയിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചത് കോരപ്പുഴ സ്വദ...
Mar 15, 2025, 4:10 pm GMT+0000
എലിസബത്തിനും ‘ചെകുത്താനു’മെതിരെ പൊലീസില്‍ പരാതിയുമായി ബാല
Mar 15, 2025, 3:21 pm GMT+0000
ഈ നമ്പറുകള്‍ സേവ് ചെയ്യാന്‍ മറക്കരുത്, അത്യാവശ്യസമയത്ത് ഉപകരിക്കും,...
Mar 15, 2025, 3:10 pm GMT+0000
കൊയിലാണ്ടിയിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് യാത്രക്കാരി മരിച്ചു
Mar 15, 2025, 2:18 pm GMT+0000
വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്
Mar 15, 2025, 2:10 pm GMT+0000
താമരശ്ശേരിയിൽ പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോയ 13കാരിയെ നാല് ദിവസമായി...
Mar 15, 2025, 1:42 pm GMT+0000
ആ തെങ്ങ് ചതിച്ചു! തേങ്ങയ്ക്ക് പകരം തെങ്ങിൽ മുളച്ചത് ‘തെങ്ങിൻ ...
Mar 15, 2025, 1:29 pm GMT+0000
എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; വിഷം ഉള്ളിൽ ചെന്ന് പാലക്കാട് മൂന്ന്...
Mar 15, 2025, 12:48 pm GMT+0000