ദുബൈ: ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശിനി ടികെ ധന്യ ആണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് വാണിമേല്‍ സ്വദേശിയായ ഷാജിക്കും മക്കള്‍ക്കുമൊപ്പം ദുബൈയിലാണ് ധന്യ താമസിച്ചിരുന്നത്. യുവതിയുടെ ആത്മഹത്യയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാളെയോടെ നാട്ടില്‍ എത്തിക്കാനാകും എന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
- Home
- Latest News
- വളയം സ്വദേശിനി ദുബൈയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍
വളയം സ്വദേശിനി ദുബൈയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍
Share the news :

Mar 6, 2025, 11:01 am GMT+0000
payyolionline.in
പെൺസുഹൃത്തിന്റെ പേരിൽ തർക്കം; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച് തകർത്തു,5 ..
തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നായിക ഇനി സായി പല്ലവി!
Related storeis
ഉയർന്ന ചെലവ്; അനധികൃത കുടിയേറ്റക്കാരെ സൈനികവിമാനത്തിൽ തിരിച്ചയയ്ക്ക...
Mar 6, 2025, 2:05 pm GMT+0000
വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാന...
Mar 6, 2025, 1:53 pm GMT+0000
അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ഉമ്മയെ അറിയിച്ചു, ഷെമീനക്ക് ദേഹാസ്വാസ...
Mar 6, 2025, 1:37 pm GMT+0000
ആയഞ്ചേരിയിൽ വർക്ക് ഷോപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്...
Mar 6, 2025, 12:59 pm GMT+0000
കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ഇനി ടാസ്ക് ഫോഴ്സ് എത്തു...
Mar 6, 2025, 12:54 pm GMT+0000
8-9 മണിക്കൂർ യാത്രയ്ക്ക് ഇനി വേണ്ടത് വെറും 36 മിനിറ്റ്; കേദാർനാഥ് റ...
Mar 6, 2025, 12:33 pm GMT+0000
More from this section
പെൺസുഹൃത്തിന്റെ പേരിൽ തർക്കം; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച്...
Mar 6, 2025, 10:46 am GMT+0000
പെൺകുട്ടികളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്; കാണാതാകുന്നതിന് മുമ്പ...
Mar 6, 2025, 10:28 am GMT+0000
ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിയൽ: മാലിന്യം ഒഴിവാക...
Mar 6, 2025, 10:27 am GMT+0000
ഭിന്നശേഷി വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ കൂടുതൽ സമയം; മെഡിക്കൽ സർട്ടിഫ...
Mar 6, 2025, 10:00 am GMT+0000
സംവിധായകൻ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; വെളിപ്പെടുത്തി ന...
Mar 6, 2025, 8:45 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയി...
Mar 6, 2025, 8:31 am GMT+0000
സംസ്ഥാനത്തെ സ്കൂളുകളിലെ അക്രമത്തിന്റെ വിവരം ശേഖരിക്കുന്നു
Mar 6, 2025, 8:06 am GMT+0000
വില്ലനാവാം അൾട്രാവയലറ്റ് രശ്മികളും ; ഉച്ചയ്ക്കുള്ള സൂര്...
Mar 6, 2025, 7:59 am GMT+0000
മൂക്കിന് വലിയ പൊട്ടലുണ്ട്, സർജറി വേണം; +2 വിദ്യാർത്ഥികളുടെ മര്‍ദനമേ...
Mar 6, 2025, 7:56 am GMT+0000
കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ് സുഹൃത്ത് കസ...
Mar 6, 2025, 7:10 am GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, 2 യാത്രക്കാരിൽ നിന്നാ...
Mar 6, 2025, 6:57 am GMT+0000
ബിരുദക്കാർക്ക് ബാങ്കുകളിൽ അപ്രന്റിസ്, ജൂനിയർ അസിസ്റ്റന്റ് മാനേജർ അവ...
Mar 6, 2025, 6:12 am GMT+0000
ഇൻസ്റ്റഗ്രാം വഴി പരിചയം, 15കാരിയിൽനിന്ന് 15 ലക്ഷത്തിന്റെ സ്വർണം തട്...
Mar 6, 2025, 6:06 am GMT+0000
ചോദ്യപ്പേപ്പർ ചോർച്ച: എംഎസ് സൊലൂഷൻസ് സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Mar 6, 2025, 6:00 am GMT+0000
സ്വർണവില കുതിക്കുന്നു; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ
Mar 6, 2025, 5:52 am GMT+0000