പയ്യോളി വലിയ പുരയിൽ രത്നാകരൻ അന്തരിച്ചു

news image
Feb 23, 2025, 3:18 pm GMT+0000 payyolionline.in

പയ്യോളി : വലിയ പുരയിൽ രത്നാകരൻ (69) അന്തരിച്ചു .അച്ഛൻ പരേതനായ വലിയ പുരയിൽ നാരായണൻ അമ്മ പരേതയായ അമ്മാളു.  ഭാര്യ മിനി (കൊല്ലം പുത്തൻ കടപ്പുറം ) മക്കൾ രാഗേഷ് വി പി ,(മിലിട്ടറി ) റിനീഷ് വി പി ,(മർച്ചന്റ് നേവി )നിധീഷ് വി പി .മരുമക്കൾ -നീതു (വെള്ളയിൽ )ദിൽന (പുതിയാപ്പ ) സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe