കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ ഒറ്റപ്പെട്ട മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി സൂചിപ്പാറക്കടുത്തുള്ള സൺറൈസ് വാലിയിൽ ഇന്ന് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തിയാൽ എയർ ലിഫ്റ്റ് ചെയ്യും. 12 അംഗ സംഘമാണ് തിരച്ചിൽ നടത്തുക. ഇവരെ ഹെലികോപ്പ്റ്ററിൽ എത്തിക്കും. സംഘത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. റഡാർ പരിശോധനയും ഹെലികോപ്പ്റ്റർ ഉപയോഗിച്ചുള്ള പരിശോധന തുടരും. 9 മണിയോടെ തിരച്ചിൽ ആരംഭിക്കും. ചൂരൽമല കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തും. നഷ്ടം കണക്കാക്കാൻ പൊതുമരാമത്തും ഇന്ന് പരിശോധന നടത്തും. തകർന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ചാലിയാർ പുഴയിലും തിരച്ചിൽ തുടരും.
ഇതോടെ വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് 396 ആയി. ഇരുന്നൂറോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
- Home
- Latest News
- വയനാട് മുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ട മേഖലകളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കും
വയനാട് മുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ട മേഖലകളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കും
Share the news :

Aug 6, 2024, 5:42 am GMT+0000
payyolionline.in
സ്വർണവിലയിൽ വമ്പൻ ഇടിവ്; കുത്തനെ വീണ് വെള്ളിയുടെ വിലയും
ഹസീനയുടെ വിമാനം ഹിൻഡൻ വ്യോമത്താവളം വിട്ടു; യാത്ര എവിടേക്കെന്നത് അവ്യക്തം
Related storeis
പീഡന ശ്രമം തടഞ്ഞ യുവതിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു; സെക്യൂരിറ്റി ജ...
Feb 22, 2025, 7:24 am GMT+0000
പുതിയ കൊറോണ വൈറസിനെ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമോ എന്നറിയാൻ പഠനം...
Feb 22, 2025, 7:20 am GMT+0000
കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; നടന് ബാലക്കെതിര...
Feb 22, 2025, 7:12 am GMT+0000
അറസ്റ്റ് പേടിച്ച് പി.സി. ജോർജ് ഒളിവിൽ; രണ്ടു തവണ പൊലീസ് വീട്ടിലെത്ത...
Feb 22, 2025, 7:06 am GMT+0000
‘ഭാഷക്കുവേണ്ടി ജീവൻ വെടിഞ്ഞവരാണ് തമിഴർ’; അക്കാര്യത്തിൽ ...
Feb 22, 2025, 6:51 am GMT+0000
സ്വർണ വില സർവകാല റെക്കോഡിൽ;പവന് 64360 രൂപ
Feb 22, 2025, 5:33 am GMT+0000
More from this section
ആരോഗ്യമന്ത്രിയുടെ സന്ദർശനം മാറ്റി
Feb 22, 2025, 4:37 am GMT+0000
മണിയൂര്‍ എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്; അഭിമുഖം 2...
Feb 22, 2025, 4:34 am GMT+0000
അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ സ്വദേശി കോട്ടയത്...
Feb 22, 2025, 4:26 am GMT+0000
ട്രെയിനിൽ പരിചയപ്പെട്ടു; പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി ആ...
Feb 22, 2025, 4:18 am GMT+0000
മാധ്യമങ്ങളിലും, ചീഫ് പബ്ലിസിറ്റി ഓഫിസുകളിലും ട്രെയിനിയാകാൻ അവസരം; അ...
Feb 22, 2025, 4:03 am GMT+0000
സംസ്ഥാന സഹകരണ യൂണിയനിൽ 60,000 രൂപ ശമ്പളത്തിൽ ജോലി; അവസരം പിജിക്കാർക്ക്
Feb 22, 2025, 3:47 am GMT+0000
നന്ദിനി പാൽ വില അഞ്ചു രൂപ വർധിപ്പിച്ചേക്കും
Feb 22, 2025, 3:45 am GMT+0000
തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Feb 22, 2025, 3:34 am GMT+0000
പെട്രോൾ അടിച്ച് ബാക്കി നൽകാൻ വൈകിയതിന് വയോധികനെ മർദിച്ച യുവാക്കൾ അ...
Feb 22, 2025, 3:30 am GMT+0000
പയ്യോളിയിൽ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഞായറാഴ്ച വി.ഡി സതീശൻ ഉദ്ഘാട...
Feb 22, 2025, 1:13 am GMT+0000
കോടനാട് ചരിഞ്ഞ കാട്ടുകൊമ്പൻ്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ...
Feb 21, 2025, 5:35 pm GMT+0000
മണിയൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
Feb 21, 2025, 4:20 pm GMT+0000
ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയടക്കം രണ്ടു മലയ...
Feb 21, 2025, 3:28 pm GMT+0000
കൊച്ചിയില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയ കുഞ്ഞിന്റെ ആരോഗ്യനില മെച...
Feb 21, 2025, 2:57 pm GMT+0000
ആനയെ തുരത്താൻ സ്ഥാപിച്ച കരിങ്കൽ മതിൽ ആനകൾ തകർത്തു, ഭീതിയിലായി മലപ്പ...
Feb 21, 2025, 2:39 pm GMT+0000