വയനാടിന് മഴക്കാലം ഇനി വിനോദങ്ങളുടെ കാലം കൂടിയാണ്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ് 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.മഡ് ഫെസ്റ്റിൻ്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ്, ടൂറിസം സംഘടനകളുടെ സഹകരണത്തോടെ ജൂലൈ 17 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആദ്യ ദിനത്തെ മത്സര ഇനമായ മഡ് ഫുട്ബോളിൽ ഏട്ട് മത്സരാർത്ഥികളുള്ള 14 പ്രൊഫഷണൽ ടീമുകളാണ് പങ്കെടുത്തത്. ഇതിൽ എട്ട് ടീമുകൾ ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് 15000, 10000, 4000, 4000 രൂപ വീതം സമ്മാനമായി ലഭിക്കും. സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടിന് എതിര്‍വശത്തെ പൂളവയലില്‍ ആണ് പരിപാടികൾ സംഘടിപ്പിച്ചത്.
- Home
- Latest News
- വയനാട്ടിലെ മഴക്കാലം ഇനി വിനോദങ്ങളുടെ കൂടി ; മഡ് ഫെസ്റ്റ്-സീസണ് 3ന് തുടക്കം
വയനാട്ടിലെ മഴക്കാലം ഇനി വിനോദങ്ങളുടെ കൂടി ; മഡ് ഫെസ്റ്റ്-സീസണ് 3ന് തുടക്കം
Share the news :

Jul 13, 2025, 6:55 am GMT+0000
payyolionline.in
ആർപ്പോ ഇർറോ! ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
‘തലചായ്ക്കാൻ ഒരിടം’; കൊയിലാണ്ടിയിൽ സേവാഭാരതി വീടിൻ്റെ താക്കോൽ കൈ ..
Related storeis
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോഗബാധ, കുട്ടി ആശു...
Sep 4, 2025, 6:23 am GMT+0000
കൊല്ലം ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം
Sep 4, 2025, 6:12 am GMT+0000
ബുള്ളറ്റിൽ ‘പറക്കുന്നതിന്’ ഇനി ചെലവേറും; എസ്യുവികൾക്കും ഹെവി ബൈക്ക...
Sep 4, 2025, 6:00 am GMT+0000
കഴുത്തറുത്ത് സ്വിഗ്ഗി, വീണ്ടും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി; വർധനവ് മൂന...
Sep 4, 2025, 5:54 am GMT+0000
‘നല്ല ഇടി കൊടുത്തു’, മൂന്നാംമുറ ശരിവച്ച അന്വേഷണ റിപ്പോർട്ട് പൂഴ്ത്ത...
Sep 4, 2025, 5:50 am GMT+0000
ചെറിയൊരാശ്വാസം, പ്രതീക്ഷ; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Sep 4, 2025, 5:36 am GMT+0000
More from this section
ബൈക്കും ടിന്നിലടച്ച ഭക്ഷണവും ഇലക്ട്രോണിക് ഉല്പന്നങ്ങളും നികുതി കുറയ...
Sep 3, 2025, 3:12 pm GMT+0000
ലോകത്ത് ആദ്യം; അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ച വിദ്യാര്‍ഥി ...
Sep 3, 2025, 3:04 pm GMT+0000
സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫര്‍; വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്
Sep 3, 2025, 2:41 pm GMT+0000
ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
Sep 3, 2025, 2:31 pm GMT+0000
പാസ്പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം
Sep 3, 2025, 9:36 am GMT+0000
കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ഓണാഘോഷം
Sep 3, 2025, 7:07 am GMT+0000
നെല്ല്യാടിപ്പുഴയുടെ തീരത്ത് വ്യാജ മദ്യവേട്ട ; 300 ലിറ്ററോളം വാഷ് നശ...
Sep 3, 2025, 6:16 am GMT+0000
മുതിർന്ന സോഷ്യലിസ്റ്റ് തുറയൂർ കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ബാലകൃഷ...
Sep 3, 2025, 5:26 am GMT+0000
പയ്യോളിയിൽ ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ
Sep 3, 2025, 4:38 am GMT+0000
സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാ...
Sep 3, 2025, 4:32 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവ...
Sep 2, 2025, 1:29 pm GMT+0000
ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വരുന്നു; ഐഫോണ്‍ 16, ഗാലക്സ...
Sep 2, 2025, 12:11 pm GMT+0000
ഓണം സ്പെഷ്യൽ ഡ്രൈവ്; കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശമദ്യവുമായി ഒരാൾ ...
Sep 2, 2025, 9:42 am GMT+0000
കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും
Sep 2, 2025, 8:37 am GMT+0000
പതിനേഴുകാരനുമായി നാടുവിട്ട 27 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
Sep 2, 2025, 7:38 am GMT+0000