വടകര ∙ റെയിൽവേ സ്റ്റേഷൻ, കോട്ടപ്പറമ്പ് എന്നിവിടങ്ങളിലെ വാഹനത്തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന റെസ്റ്റ് ഹൗസ് – റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി. പഴയ ബസ് സ്റ്റാൻഡിനും ബിഇഎം ഹൈസ്കൂളിനും ഇടയിലാണ് ഭൂമി നിരപ്പാക്കുന്ന പണി നടക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഓപ്പൺ സ്റ്റേജ് പൊളിച്ചു. സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തിന് ടാങ്ക് വാർക്കുന്ന പണിയും നടക്കുന്നുണ്ട്. അരക്കോടി രൂപ ചെലവിൽ അഞ്ചര മീറ്റർ വീതിയിൽ 140 മീറ്ററിൽ പണിയുന്ന റോഡ് കോട്ടപ്പറമ്പ് – റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കും. ഇതോടെ കോട്ടപ്പറമ്പ് ഭാഗത്തും എടോടി – റെയിൽവേ സ്റ്റേഷൻ റോഡിലും പോകുന്ന വാഹനങ്ങൾക്ക് ഇതു വഴി പോകാം. ഊരാളുങ്കൽ സൊസൈറ്റിയാണ് റോഡ് പണിയുന്നത്. ഡിസംബറിൽ പൂർത്തിയാക്കും.
- Home
- Latest News
- വടകര റെസ്റ്റ് ഹൗസ്–റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി
വടകര റെസ്റ്റ് ഹൗസ്–റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി
Share the news :
Oct 24, 2024, 3:59 am GMT+0000
payyolionline.in
ആയുർവേദ ആശുപത്രി നാബ് അക്രഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്ക ..
സ്ത്രീധന പീഡനം: മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി: ശബ്ദ സന്ദ ..
Related storeis
വോട്ടർ പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാകാതെ ഉത്തരാഖണ്ഡ് മുൻ മുഖ്യ...
Jan 23, 2025, 10:43 am GMT+0000
ജയിലിൽ മണവാളന്റെ മുടി മുറിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് ഷഹിൻ ഷാ, മാ...
Jan 23, 2025, 10:27 am GMT+0000
കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്...
Jan 23, 2025, 10:24 am GMT+0000
ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി
Jan 23, 2025, 10:05 am GMT+0000
ഐ ഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കളിൽനിന്ന് വ്യത്യസ്ത ചാർജ് ഇടാക്കുന്നു...
Jan 23, 2025, 9:50 am GMT+0000
പ്ലസ് വൺ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ...
Jan 23, 2025, 8:45 am GMT+0000
More from this section
ഗഫൂർ ഹാജി വധം; കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു
Jan 23, 2025, 7:42 am GMT+0000
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: പയ്യോളിക്ക് 77 ലക്...
Jan 23, 2025, 7:00 am GMT+0000
താനൂർ ദുരന്തം; ബോട്ട് നിർമിച്ചത് പ്ലാനിന് വിരുദ്ധമായി
Jan 23, 2025, 6:47 am GMT+0000
സ്വർണത്തിന് രണ്ടാം ദിവസവും റെക്കോഡ് വില; പവന് 60,200 രൂപ
Jan 23, 2025, 6:32 am GMT+0000
വി.എസിനെ സന്ദർശിച്ച് ഗവർണർ ആർലെക്കർ; ‘വി.എസിന്റേത് മാതൃകാ പൊതുജീവിതം’
Jan 23, 2025, 6:27 am GMT+0000
പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ 12,000 ഫോളോവേഴ്സ്; യുവതിയുടെ ചിത്രങ്ങൾ കാണ...
Jan 23, 2025, 6:16 am GMT+0000
കൊടുങ്ങല്ലൂരിൽ സഹോദരങ്ങളെ ആക്രമിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ
Jan 23, 2025, 6:08 am GMT+0000
ബേപ്പൂരില്‍ കുട്ടികളടങ്ങിയ വാഹനമോഷണ സംഘം പിടിയിൽ
Jan 23, 2025, 4:08 am GMT+0000
കഠിനംകുളത്ത് ആതിരയെ കൊന്ന കേസിൽ പ്രതിയെ തേടി പൊലീസ്
Jan 23, 2025, 4:00 am GMT+0000
തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്...
Jan 23, 2025, 3:54 am GMT+0000
ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശ, മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്...
Jan 23, 2025, 3:49 am GMT+0000
അമേരിക്കയിൽ വീണ്ടും കാട്ടുതീ; 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്
Jan 23, 2025, 3:25 am GMT+0000
എന്നെ സംശയത്തിൽ നിർത്താൻ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് ഇ.പി. ജയരാജൻ
Jan 23, 2025, 3:23 am GMT+0000
കണ്ണൂരിൽ അമ്മയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Jan 22, 2025, 5:41 pm GMT+0000
പാലക്കാട് 30 ലക്ഷം വിലവരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടി
Jan 22, 2025, 5:26 pm GMT+0000