വടകര ബാർ അസോസിയേഷൻ പ്രസിഡന്റായി കെ. എം. രാ०ദാസിനെയും, സെക്രട്ടറിയായി കെ. ലാൽമോഹനെയും തിരഞ്ഞെടുത്തു

news image
Mar 31, 2023, 2:33 pm GMT+0000 payyolionline.in

വടകര : വടകര കോടതി ബാർ അസോസിയേഷൻ  ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ. എം. രാ०ദാസ്, വൈസ് പ്രസിഡണ്ട് ഗീത. പി, സെക്രട്ടറി കെ. ലാൽമോഹൻ , ജോയിൻട് സെക്രട്ടറി അശ്വതി. പി, ലൈബ്രറേറിയൻ സജിത്ത്. പി എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe