കോഴിക്കോട്: റെയിൽവെ ലൈനിലെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റി. വടകരക്കും മാഹിക്കും ഇടയിലെ പൂവ്വാടൻ ഗേറ്റിലാണ് സംഭവം. ട്രെയിനുകൾക്ക് സിഗ്നൽ ലഭിക്കാതായതോടെ നടത്തിയ പരിശോധനയിലാണ് സിഗ്നൽ കേബിൾ മുറിച്ചു മാറ്റിയതായി കണ്ടത്. സിഗ്നൽ ലഭിക്കാതായതോടെ ഷൊർണ്ണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോകേണ്ട ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ട്രെയിനുകൾ വൈകി. കേബിൾ മുറിച്ചുമാറ്റിയത് മോഷ്ടാക്കളെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
- Home
- Latest News
- വടകര പൂവ്വാടൻ ഗേറ്റിൽ റെയിൽവെ ലൈനിലെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റി; 2 പേര് കസ്റ്റഡിയിൽ
വടകര പൂവ്വാടൻ ഗേറ്റിൽ റെയിൽവെ ലൈനിലെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റി; 2 പേര് കസ്റ്റഡിയിൽ
Share the news :
Jun 21, 2024, 3:06 pm GMT+0000
payyolionline.in
കള്ളക്കുറിച്ചി വിഷമദ്യദുരന്തം; പഴകിയ മെഥനോൾ കുറഞ്ഞ വിലയ്ക്ക് ആന്ധ്രയിൽ നിന്ന് ..
ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്ന് പേര് പിടിയിലായി
Related storeis
ഫോട്ടോഫിനിഷിൽ കപ്പടിച്ച് കാരിച്ചാൽ ചുണ്ടൻ; ചരിത്രമെഴുതി പള്ളാത്തുരു...
Sep 28, 2024, 1:02 pm GMT+0000
ഹിസ്ബുള്ള തലവന്റെ കൊലപാതകം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയ...
Sep 28, 2024, 12:33 pm GMT+0000
ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് : മുംബൈയിൽ കനത്ത സുരക്ഷ
Sep 28, 2024, 12:01 pm GMT+0000
മുല്ലപ്പെരിയാര്‍ കേസ്; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേര്ക്ക...
Sep 28, 2024, 11:45 am GMT+0000
ബൈക്കിൽ സഞ്ചരിക്കവെ അമരവിളയിൽ പിടിയിലായത് ടെക്നോപാർക്കിലെ സെക്യൂരിറ...
Sep 28, 2024, 11:01 am GMT+0000
കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു
Sep 28, 2024, 10:57 am GMT+0000
More from this section
ഹിസ്ബുല്ല മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ
Sep 28, 2024, 10:40 am GMT+0000
ബംഗളൂരുവില്‍ നിന്ന് വോൾവോയിൽ കയറി, അമരവിളയിൽ ട്വിസ്റ്റ് തീരെ പ്രതീക...
Sep 28, 2024, 10:37 am GMT+0000
ഇൻജക്ഷൻ ഓവർഡോസ് കാരണം ഏഴ് വയസ്സുകാരൻ മരിച്ചെന്ന് പരാതി; കുത്തിവയ്പ്...
Sep 28, 2024, 10:34 am GMT+0000
റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ...
Sep 28, 2024, 10:27 am GMT+0000
സ്വര്‍ണവില കുതിക്കുന്നു; യുഎഇയിൽ വീണ്ടും വില ഉയർന്നു, 22 കാരറ്റ് സ്...
Sep 28, 2024, 10:25 am GMT+0000
കാറിനെക്കുറിച്ച് രഹസ്യവിവരം, പരിശോധിച്ച് സ്പെഷൽ സ്ക്വാഡ്; തിരുവനന്ത...
Sep 28, 2024, 10:23 am GMT+0000
സി.കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സിഐയെ സ്ഥലംമാ...
Sep 28, 2024, 10:20 am GMT+0000
ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ, കടുത്ത നിലപാടിൽ സിപിഐ
Sep 28, 2024, 10:17 am GMT+0000
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്ജുൻ; പ്രിയപ്പെട്ടവന് നാടിന്റെ യാത്രാമൊ...
Sep 28, 2024, 10:15 am GMT+0000
ഒളിച്ചിരിക്കുന്നത് 2 ഭീകരർ, കശ്മീരിലെ കുൽഗാമിൽ രൂക്ഷമായ ഏറ്റുമുട്ടൽ...
Sep 28, 2024, 9:37 am GMT+0000
എടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വിമാനത്തിൽ, സൂത്രധാരൻ അക്രം
Sep 27, 2024, 5:35 pm GMT+0000
ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക...
Sep 27, 2024, 3:47 pm GMT+0000
കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർ...
Sep 27, 2024, 3:35 pm GMT+0000
പൊന്നാനിയിൽ അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ട് ഡോക്ടർക്കുനേരെ...
Sep 27, 2024, 3:03 pm GMT+0000
തൃത്താലയിൽ നിന്ന് ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുറ്റി...
Sep 27, 2024, 2:48 pm GMT+0000