വടകര: വടകര ടൗണിൽ പാർക്ക് റോഡിൽ ഫാമിലി വെഡിംഗ് , മലബാർ ഗോൾഡ് എന്നിവയുടെ പാർക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനും തീപിടിച്ചു. ഗ്രൗണ്ടിന്റെ ഒരു വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഉടനെ വടകര അഗ്നിശമന സേന തീയണച്ചു.
സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ . അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ കെ. സന്തോഷ്., ടി. ഷിജേഷ്, മനോജ് കിഴക്കെക്കര, എസ്.ആർ സാരംഗ് , എൻ.സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
- Home
- നാട്ടുവാര്‍ത്ത
- Vadakara
- വടകര പാർക്ക് റോഡിൽ അടിക്കാടിന് തീപിടിച്ചു- വീഡിയോ
വടകര പാർക്ക് റോഡിൽ അടിക്കാടിന് തീപിടിച്ചു- വീഡിയോ
Share the news :

Mar 26, 2025, 2:07 pm GMT+0000
payyolionline.in
കുട്ടികളുടെ ഓൺലൈൻ ഇടപെടലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് പൊലീസ്
‘ആശ’ സമരത്തിന് ഐക്യദാർഢ്യം; തിക്കോടിയിൽ കോൺഗ്രസിന്റെ പഞ്ചായത്ത് ..
Related storeis
വടകര റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥനില്ലാത്ത 45 കുപ്പി മാഹിമദ്യം കണ്ടെത്തി
Mar 25, 2025, 12:39 pm GMT+0000
അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ
Mar 17, 2025, 5:24 pm GMT+0000
ചോറോട് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ മാഹി മദ്യവുമായി മധ്യവ...
Mar 14, 2025, 1:52 pm GMT+0000
കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി
Mar 12, 2025, 3:31 pm GMT+0000
അഴിയൂർ കുന്നുംമഠത്തിൽ ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് 15 ന് കൊടിയേറും
Mar 12, 2025, 11:44 am GMT+0000
ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരം മണ്ണിട്ടു നികത്തുന്നതിൽ ആശങ്ക
Mar 7, 2025, 3:07 pm GMT+0000
More from this section
കർഷക മനസ്സിലേക്കിറങ്ങി വടകരയിൽ വേറിട്ട രൂപത്തിലൊരു കാർഷിക സെമിനാറും...
Mar 1, 2025, 5:22 pm GMT+0000
വില്ല്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് മരിച്ചത് കായൽ താഴ കുനി നാരായണി
Feb 22, 2025, 5:11 pm GMT+0000
വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാടൻ അങ്കം; സംഘാടക സമിതിയായി
Feb 18, 2025, 4:29 pm GMT+0000
കെഎസ്എസ്പിയു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം
Feb 8, 2025, 5:30 pm GMT+0000
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
Feb 3, 2025, 6:14 am GMT+0000
വടകര ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്...
Feb 1, 2025, 5:58 pm GMT+0000
ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി എം.കെ.കൃഷ്ണന് അന്തരിച്ചു
Jan 31, 2025, 4:41 pm GMT+0000
ഏറാമല സ്വദേശി ദുബൈയിൽ അന്തരിച്ചു
Jan 31, 2025, 3:24 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ നാളെ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ ക...
Jan 30, 2025, 2:43 pm GMT+0000
മാഹിയിൽ സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ
Jan 27, 2025, 5:02 pm GMT+0000
കോസ്റ്റ് ഗാർഡും വടകര കോസ്റ്റൽ പൊലീസും വെള്ളിയാങ്കല്ലിൽ ദേശീയ പതാക ഉ...
Jan 18, 2025, 5:43 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി
Jan 14, 2025, 3:02 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തും: പാലക്കാട് ഡിവിഷണൽ മാനേജർ
Jan 11, 2025, 3:41 pm GMT+0000
വടകര താലൂക്കിൽ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി
Jan 5, 2025, 4:46 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്ഷൻ കമ്മിറ്റി പ്രതി...
Dec 30, 2024, 4:51 pm GMT+0000