വടകര താലൂക്കിൽ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി

news image
Jan 5, 2025, 4:46 pm GMT+0000 payyolionline.in

വടകര : ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ജനവരി 7 ന്ബസ് തൊഴിലാളികൾ നടത്താൻ തിരുമാനിച്ച സൂചന പണിമുടക്ക് മാറ്റി.  തണ്ണീർപന്തലിൽ അശ്വിൻ ബസ് ജീവനെക്കാർക്കാണ് മർദ്ദനമേറ്റത്. പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ജനവരി 10 മുതൽ തീരുമാനിച്ച അനശ്ചിതകാല പണിമുടക്കും നിർത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe