വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻആർഎ ക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വടകര ലിങ്ക് റോഡിൽ വെച്ചു പതിനായിരം രൂപ കൈ മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 90000 രൂപയുടെ ചെക്ക് അധ്യാപിക കൈ മാറിയിരുന്നു. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ പിടിയിലായത്.
- Home
- Latest News
- വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ; വിരമിക്കുന്നത് ഈ മാസം
വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ; വിരമിക്കുന്നത് ഈ മാസം
Share the news :

May 17, 2025, 1:47 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ..
Related storeis
കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ...
Jul 3, 2025, 8:36 am GMT+0000
ദേശീയപാതയുടെ ശോചനീയാവസ്ഥ: യാത്രക്കാർ തമ്മിലുള്ള തർക്കം ദിനംപ്രതി രൂ...
Jul 3, 2025, 8:26 am GMT+0000
വടകരയില്‍ തെരുവുനായ് ശല്യം രൂക്ഷം; നിയന്ത്രിക്കാൻ നട...
Jul 3, 2025, 7:45 am GMT+0000
ഒപ്പോ റെനോ സീരീസിലെ 14, 14 പ്രോ എന്നിവ ഇന്ത്യൻ വിപണിയിൽ ഇന്ന് ലോഞ്ച...
Jul 3, 2025, 6:44 am GMT+0000
വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയെ അന്വേഷിച...
Jul 3, 2025, 6:15 am GMT+0000
‘രജിസ്ട്രാറിന്റെ സസ്പെൻഷൻ ജനാധിപത്യ വിരുദ്ധം’; വി സി ഗവർണറുടെ കൂലി...
Jul 3, 2025, 5:20 am GMT+0000
More from this section
തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് ...
Jul 3, 2025, 4:30 am GMT+0000
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത
Jul 3, 2025, 3:54 am GMT+0000
മകളെ കൊന്നത് രാത്രി വൈകിയെത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ;...
Jul 3, 2025, 3:13 am GMT+0000
അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറി...
Jul 2, 2025, 11:36 am GMT+0000
കർണാടകയിൽ മുഖ്യമന്ത്രി മാറില്ല, സിദ്ധരാമയ്യ തുടരും; നേതൃമാറ്റ ഊഹാപോ...
Jul 2, 2025, 10:33 am GMT+0000
ജപ്പാൻ വലിയ ഭൂകമ്പത്തിന്റെ വക്കിലോ? ദുരന്ത സാധ്യത മുന്നിൽ കണ്ട് തയ...
Jul 2, 2025, 10:26 am GMT+0000
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി
Jul 2, 2025, 10:22 am GMT+0000
തമിഴ്നാട്ടില്‍ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി വിദ്യാര്‍ത്ഥ...
Jul 2, 2025, 9:37 am GMT+0000
ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒ...
Jul 2, 2025, 9:31 am GMT+0000
സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Jul 2, 2025, 8:47 am GMT+0000
കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി
Jul 2, 2025, 8:36 am GMT+0000
ഇനി മുതൽ തിരക്കുള്ള സമയങ്ങളിൽ ഊബർ, ഒല, റാപ്പിഡോ ഓൺലൈൻ ടാക്സികൾക്ക്...
Jul 2, 2025, 8:15 am GMT+0000
ജാമ്യം അനുവദിച്ചത് ഞെട്ടിപ്പിച്ചു; നിയമനടപടിയുമായി മുന്നോട്ടുപോകുമെ...
Jul 2, 2025, 8:13 am GMT+0000
മൊബൈൽ ഫോൺ വഴി തത്സമയ ദുരന്ത മുന്നറിയിപ്പ്; കേന്ദ്ര സർക്കാർ സംവിധാനം...
Jul 2, 2025, 7:54 am GMT+0000
സ്കൂൾ വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ പ്രത...
Jul 2, 2025, 7:07 am GMT+0000