വടകരയിൽ റോയൽ മുതുവനയുടെയും മലബാർ മെഡിക്കൽ കോളേജിന്റെയും സൗജന്യ മെഡിക്കൽ ക്യാമ്പ്

news image
May 16, 2023, 10:18 am GMT+0000 payyolionline.in

വടകര : റോയൽ മുതുവനയും, മലബാർ മെഡിക്കൽ കോളേജും സംയുക്തമായി ചേർന്ന് വടകരയിൽ
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന നാടിന് നൽകിയ വിൽ ചെയറും, മെഡിക്കൽ ഉപകരണങ്ങളുടെ ഏറ്റുവാങ്ങൽ ചടങ്ങും കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉൽഘാടനം ചെയ്‌തു.

ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന നാടിന് നൽകിയ വിൽ ചെയറും, മെഡിക്കൽ ഉപകരണങ്ങുളുടെ ഏറ്റുവാങ്ങൽ ചടങ്ങും കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉൽഘാടനം ചെയ്യുന്നു

ഗ്രാമ പഞ്ചയാതത് അംഗം ജിഷ കൂടത്തിൽ അധ്യക്ഷത വഹിച്ചു. മനോജ് പൂവ്വാട്ട് , പി കെ വിജേഷ്, ഇ വിനോദൻ , ഡോ ക്രിസ്റ്റോ, മനോജ് ചിരങ്കര എന്നിവർ സംസരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe