വടകരയിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

news image
Jun 8, 2025, 3:52 pm GMT+0000 payyolionline.in

വടകര:  വടകര തെരു ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നും കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.  പശ്ചിമ ബംഗാൾ ബർദമാൻ ജില്ലയിൽ ബഗിയാര വില്ലേജിൽ ആലംഗിർ സെക്ക് (35) ക്കാണ് 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

ആലംഗിർ സെക്ക്

വടകര എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ വി.ആർ ഹിരോഷ്  ഉം പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എൻ.എം ഉനൈസ് , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സി.എം സുരേഷ് കുമാർ, പി.പി. ഷൈജു , കെ.പി സായിദാസ് , ഇ.കെ ഡ്രൈവർ പ്രജീഷ്  എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe