വടകര ∙ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചതായി പരാതി. തിരുവള്ളൂർ മീൻപാലം പുതിയോട്ടിൽ രാമചന്ദ്രൻ (60)നെ അയൽവാസി താഴെ കുന്നോത്ത് സുനിൽകുമാർ (45) തലയ്ക്കു കുത്തി പരുക്കേൽപ്പിച്ചെന്നാണു പരാതി. 14നു രാത്രി 11.30ഓടെയാണു സംഭവം. ഭാര്യ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രന്റെ തലയ്ക്ക് 5 തുന്നലുകളുണ്ട്. പരാതി പ്രകാരം സുനിൽകുമാറിനെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് ചീട്ടുകളിച്ചിരുന്ന സംഘത്തെ തേടി പൊലീസ് എത്തിയിരുന്നു. പൊലീസിൽ വിവരം നൽകിയത് സുനിൽകുമാർ ആണെന്നു കരുതി ചീട്ടുകളി സംഘം രാമചന്ദ്രന്റെ വീടിനു മുന്നിൽ വച്ചു സുനിൽ കുമാറിനെ ചോദ്യം ചെയ്തിരുന്നു. ചീട്ടുകളി സംഘത്തിനു വിവരം നൽകിയത് രാമചന്ദ്രനാണെന്നു കരുതിയ സുനിൽകുമാർ വീട്ടിൽ എത്തി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
- Home
- Latest News
- വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
Share the news :

Apr 16, 2025, 7:42 am GMT+0000
payyolionline.in
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹാവൂറിന്റെ ..
Related storeis
നന്തിയിൽ നിർമ്മാണത്തിലിരിക്കുന്ന മതിലിടിഞ്ഞ് തൊഴിലാളി മരിച്ചു
May 19, 2025, 8:35 am GMT+0000
കല്ലാച്ചി സംസ്ഥാന പാതയിലെ മരം മുറി: കേസെടുക്കാൻ വൈകിയതിൽ പ്രതിഷേധം
May 19, 2025, 8:31 am GMT+0000
കോഴിക്കോട് തീപിടിത്തം: കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് കൊടുക്കാൻ പോല...
May 19, 2025, 8:28 am GMT+0000
ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച...
May 19, 2025, 8:23 am GMT+0000
കൈക്കൂലി കേസിൽ ഇഡി കുരുക്കിൽ: ശേഖര്‍ കുമാറിനെ വിജിലൻസ് ചോദ്യം ചെയ്യും
May 19, 2025, 7:45 am GMT+0000
കോഴിക്കോട് തീപിടിത്തം ഉണ്ടായ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അന്വേഷണ സംഘ...
May 19, 2025, 6:28 am GMT+0000
More from this section
പൊന്ന് പണി തുടങ്ങി മക്കളെ ; ജ്വല്ലറിയിലേക്ക് പോകുന്നവരിത് അറിയണേ…
May 19, 2025, 5:49 am GMT+0000
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്ഥ്യം ; തൊഴിലാളി ...
May 19, 2025, 5:10 am GMT+0000
ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; താമരശ്ശേരി ചുരത്തിൽ ലഹരി വിരു...
May 19, 2025, 5:08 am GMT+0000
കോഴിക്കോട് തീപിടിത്തം: പൊലീസ് പറഞ്ഞിട്ടും കേൾക്കാതെ തടിച്ചുകൂടിയത് ...
May 19, 2025, 4:34 am GMT+0000
ജോലി തേടുന്ന യുവതീയുവാക്കളുടെ ശ്രദ്ധക്ക്; ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴ...
May 19, 2025, 4:09 am GMT+0000
അഞ്ച് മാസത്തിനിടെ 300 ഓളം ഭീകരാക്രമണം; ഖൈബർ പഖ്തൂൻഖ്വയുടെ നിയന്ത്രണ...
May 19, 2025, 2:16 am GMT+0000
കോഴിക്കോട് തീപിടിത്തം ഉണ്ടായ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അന്വേഷണ സംഘ...
May 19, 2025, 2:15 am GMT+0000
മുംബൈ വീണ്ടും കൊവിഡ് ഭീഷണിയിൽ; അതീവ ജാഗ്രതയിൽ മഹാനഗരം
May 19, 2025, 2:12 am GMT+0000
കോഴിക്കോട് ആശങ്കയിൽ: മരുന്ന് ഗോഡൗണിലേക്കും തീപടരുന്നു, ചില്ല് പൊട്ട...
May 18, 2025, 3:15 pm GMT+0000
തീ വിഴുങ്ങി കോഴിക്കോട് ബസ്സ്റ്റാൻഡ് കെട്ടിടം, മണിക്കൂറുകൾ പിന്നിട്...
May 18, 2025, 3:11 pm GMT+0000
കോഴിക്കോട് തീപിടിത്തം: നഗരമാകെ കറുത്ത പുക, ഇരുപതോളം ഫയർ യൂണിറ്റുകൾ ...
May 18, 2025, 2:11 pm GMT+0000
കോഴിക്കോട് തുണിക്കടയിൽ വൻ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം
May 18, 2025, 2:10 pm GMT+0000
ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചൂ! സ്ലീപ്പർ നിരക്കിൽ ഇനി തേർഡ് എസിയി...
May 18, 2025, 7:34 am GMT+0000
നവീകരിച്ച വടകര, മാഹി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം 22ന്
May 18, 2025, 7:23 am GMT+0000
‘ഇരുന്ന കസേരയൊക്കെ അനങ്ങി,പേടിച്ച് ഓടി’; ഭൂചലനം അനുഭവപ്...
May 18, 2025, 7:18 am GMT+0000