കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്രസർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി.
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. വൈശാഖ് , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, മണ്ഡലം ഭാരവാഹികളായ കെ .വി സുരേഷ്, ഒ.മാധവൻ, ഗിരിജാ ഷാജി, നിഷ, കെ.പി,എൽ.മനോജ്, പ്രിയ ഒരുവമ്മൽ, രജീഷ് തൂവക്കോട്, ചന്ദ്രിക, വി കെ മുകുന്ദൻ, രവിവല്ലത്ത് എന്നിവർ നേതൃത്വം നൽകി.