തിരുവനന്തപുരം: ലേണേഴ്സ്റ്റ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമേ വിജയിക്കൂ. 30 സെക്കന്റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. നേരത്തെ അത് 20 ചോദ്യങ്ങള്ൾക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്റ് കൊണ്ട് ഉത്തരം നൽകണം. പരീക്ഷയക്ക് മുൻപ് എംവിഡി ലീഡ്സ് എന്ന് മൊബൈൽ ആപ്പിൽ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതിൽ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിക്കുന്നവർക്ക് നിർബന്ധിത പ്രീ ഡ്രൈവേഴസ് ക്ലാസ് ഒഴിവാക്കി ഡ്രൈവിംഗ് സ്കൂളിൽ പരിശീലകർക്കും മോക് ടെസ്റ്റ് നിർബന്ധമാക്കി. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക് പരിശീലകർക്കുള്ള ലൈസൻസ് പുതുക്കി നൽകില്ല.
- Home
- Latest News
- ലേണേഴ്സ് ടെസ്റ്റിൽ മാറ്റം, ഇനിമുതൽ 30 ചോദ്യങ്ങൾ, 18 ഉത്തരങ്ങൾ ശരിയായാൽ മാത്രം വിജയം, 30 സെക്കന്റിനുള്ളിൽ ഉത്തരം നൽകിയാൽ മതി
ലേണേഴ്സ് ടെസ്റ്റിൽ മാറ്റം, ഇനിമുതൽ 30 ചോദ്യങ്ങൾ, 18 ഉത്തരങ്ങൾ ശരിയായാൽ മാത്രം വിജയം, 30 സെക്കന്റിനുള്ളിൽ ഉത്തരം നൽകിയാൽ മതി
Share the news :
Sep 13, 2025, 10:16 am GMT+0000
payyolionline.in
ഉച്ചയൂണിന് തയ്യാറാക്കാം ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ
മേപ്പയ്യൂരിൽ കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ സ്വദേശ് മെഗാക്വിസ്സ ..
Related storeis
ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷം; പന്തീരാങ്കാവ് റൂട്ടിൽ ...
Nov 1, 2025, 6:47 am GMT+0000
സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കി പൊലീസും മോട്ടർ വാഹന വകുപ്പും എക...
Nov 1, 2025, 6:42 am GMT+0000
സൈബര്‍ തട്ടിപ്പിനെതിരെ ‘സൈ ഹണ്ട്’: 27 പേർ കസ്റ്റഡിയിൽ, 20 കേസുകള്‍ ...
Nov 1, 2025, 6:23 am GMT+0000
ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകും; 23കാരനായ ഹാക്കർ പിടിയിൽ
Nov 1, 2025, 6:03 am GMT+0000
വീണു പക്ഷെ തളർന്നില്ല: സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്; 90,00ത്തി...
Nov 1, 2025, 5:43 am GMT+0000
പെൻഷൻ പരിഷ്കാരനടപടികൾ ആരംഭിക്കാത്ത സർക്കാരിനെതിരെ തെരഞ്ഞെടുപ്പിനായി...
Nov 1, 2025, 5:25 am GMT+0000
More from this section
സർദാർ വല്ലഭായി പട്ടേലിന്റെ 150 താമത് ജന്മദിനം ആഘോഷിച്ചു.
Nov 1, 2025, 4:37 am GMT+0000
ആശാനികേതൻ സന്ദർശിച്ച് എൻഎസ്എസ് വോളന്റിയെഴ്സ്
Oct 31, 2025, 4:55 pm GMT+0000
സ്വത്തു തർക്കത്തിന്റെ പേരിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തീപട...
Oct 31, 2025, 4:49 pm GMT+0000
ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും; പ്രതിദിനം 70,00...
Oct 31, 2025, 4:42 pm GMT+0000
നവംബർ 1 മുതൽ ജീവൻ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന; ̵...
Oct 31, 2025, 4:34 pm GMT+0000
വയനാട്ടിൽ പ്രായപൂർയാകാത്ത പെൺകുട്ടിയെ 5 മാസത്തോളം പീഡിപ്പിച്ചു;...
Oct 31, 2025, 4:28 pm GMT+0000
സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാ...
Oct 31, 2025, 4:20 pm GMT+0000
കീഴ്പ്പയ്യൂർ ഈന്ത്യാട്ട് തറുവയി അന്തരിച്ചു
Oct 31, 2025, 3:24 pm GMT+0000
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി
Oct 31, 2025, 11:47 am GMT+0000
ശബരിമല സ്വർണ കവർച്ചക്കേസ്; മുരാരി ബാബു റിമാൻഡിൽ
Oct 31, 2025, 11:46 am GMT+0000
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളി ജാഗ...
Oct 31, 2025, 11:19 am GMT+0000
ഓപ്പറേഷൻ സൈ ഹണ്ട്: കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത...
Oct 31, 2025, 10:20 am GMT+0000
ഉച്ചക്കും സ്വർണവില കൂടി; ഇന്ന് വർധിച്ചത് രണ്ടുതവണ
Oct 31, 2025, 9:46 am GMT+0000
കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടി അംഗീകരിച്ച് ...
Oct 31, 2025, 9:38 am GMT+0000
കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ഏറ്റുമുട്ടി; ...
Oct 31, 2025, 9:10 am GMT+0000
