പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪ മേൽപാലത്തിന് സമീപം അഞ്ചിടങ്ങളിൽ നിന്നാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പിന്നീടു നടത്തിയ പരിശോധയിലാണ് പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകൾ കണ്ടെത്തിയത്. ഉറപ്പുള്ള ഇരുമ്പായതിനാൽ അപകടസാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ആ൪പിഎഫും ഒറ്റപ്പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജനമായ സ്ഥലത്തായതിനാൽ പൊലീസിന് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
- Home
- Latest News
- റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, സ്ഥലത്ത് പരിശോധന
റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, സ്ഥലത്ത് പരിശോധന
Share the news :

Jul 22, 2025, 2:16 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒ ..
വീണ്ടും എയർ ഇന്ത്യ അപകടം; വിമാനത്തിന് തീ പിടിച്ചു, യാത്രക്കാർ സുരക്ഷിതർ
Related storeis
ഒരുങ്ങി വേലിക്കകത്ത് വീട്, തിങ്ങി പാതയോരം, വഴിനീളെ ഫ്ലക്സുകൾ, വിഎസി...
Jul 22, 2025, 3:09 pm GMT+0000
വീണ്ടും എയർ ഇന്ത്യ അപകടം; വിമാനത്തിന് തീ പിടിച്ചു, യാത്രക്കാർ സുരക്...
Jul 22, 2025, 2:24 pm GMT+0000
സൂര്യൻ പൂർണമായും ഇരുട്ടിലാകും; ഈ ഓഗസ്റ്റ് 2ന് ആ അപൂർവ പ്രതിഭാസം സംഭ...
Jul 22, 2025, 2:06 pm GMT+0000
പയ്യോളി അയനിക്കാട് ചൊറിയഞ്ചാലിൽ കല്യാണി അന്തരിച്ചു
Jul 22, 2025, 9:56 am GMT+0000
തിക്കോടി പെരുമാൾപുരം തേവർകണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു
Jul 22, 2025, 3:05 am GMT+0000
കർക്കിടകത്തിലെ പെരുമഴ കഴിഞ്ഞെന്ന് കരുതണ്ട! പുതിയ ചക്രവാത ചുഴി ന്യൂന...
Jul 22, 2025, 1:40 am GMT+0000
More from this section
കനത്ത മഴയിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി; സ്വകാര്യ ബസ് രക്...
Jul 22, 2025, 1:30 am GMT+0000
പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളുടെ ഒഴുക്ക്; തിരുവനന്തപുരത്...
Jul 22, 2025, 12:45 am GMT+0000
വി എസിന്റെ വിയോഗം: ജൂലായ് 22-ന് നടത്താനിരുന്ന പി എസ് സി പരീക്ഷയും ...
Jul 21, 2025, 3:58 pm GMT+0000
കെ എസ് ഇ ബി ഓഫീസുകള്‍ക്കും നാളെ അവധി; ക്യാഷ് കൗണ്ടറുകള്‍ പ്രവര്ത്ത...
Jul 21, 2025, 3:55 pm GMT+0000
മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽ
Jul 21, 2025, 3:46 pm GMT+0000
പാൽചുരം ബോയ്സ് ടൗൺ റോഡിൽ വീണ്ടും മണ്ണിടിച്ചില്‍, കാൽനടയാത്ര പോലും മ...
Jul 21, 2025, 3:41 pm GMT+0000
കനത്ത ഒഴുക്ക്: അമ്മയ്ക്കൊപ്പം പുഴയിൽ കാണാതായ മൂന്നുവയസ്സുകാരനെ കണ്ട...
Jul 21, 2025, 1:58 pm GMT+0000
2006-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കെത്തിയ ജനനായകൻ
Jul 21, 2025, 12:34 pm GMT+0000
മലയാളികൾ അടച്ച ഫൈൻ പോലും തട്ടാൻ, 16 വയസുകാരന്റെ ബുദ്ധിയിൽ ‘പര...
Jul 21, 2025, 12:21 pm GMT+0000
വിഎസിൻ്റെ മൃതദേഹം മറ്റന്നാൾ സംസ്കരിക്കും; ഇന്ന് രാത്രി മുതൽ തിരുവന...
Jul 21, 2025, 11:34 am GMT+0000
അയനിക്കാട് തൈകണ്ടി അലി അന്തരിച്ചു
Jul 21, 2025, 6:55 am GMT+0000
തിക്കോടി പള്ളിക്കര തെക്കേ നീലിയത്ത് ഉമാദേവി അന്തരിച്ചു
Jul 21, 2025, 2:25 am GMT+0000
കൊച്ചിയിൽ അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് നിർമാണം ഉടൻ; കൂ...
Jul 19, 2025, 3:40 pm GMT+0000
നായ ഒന്നിന് 2,400 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, ...
Jul 19, 2025, 3:07 pm GMT+0000
ലോഹമാലയിട്ട് എംആർഐ സ്കാനിങ് മുറിയിൽ; 61 കാരനെ ഉള്ളിലേക്ക് വലിച്ചെടു...
Jul 19, 2025, 2:38 pm GMT+0000