ചെന്നൈ: റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് വേണ്ട, പിടികൂടിയാല്‍ പിഴയടക്കേണ്ടിവരും. റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ അധികൃതര്‍, റെയില്‍വെ പോലീസ്, റെയില്‍വെ സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്, കൂടാതെ സിസിടിവി കാമറകള്‍ വഴിയുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് ഫോട്ടോയെടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ. മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രികരിക്കാന്‍ അനുമതിയില്ല.
- Home
- Latest News
- റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് എടുത്താൽ 1000 രൂപ പിഴ
റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് എടുത്താൽ 1000 രൂപ പിഴ
Share the news :

Jul 26, 2025, 4:38 pm GMT+0000
payyolionline.in
Related storeis
ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി̵...
Jul 26, 2025, 3:28 pm GMT+0000
ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം, എല്ലാത്തിനും പണം നൽകണം; ലഹര...
Jul 26, 2025, 1:54 pm GMT+0000
സ്കൂൾ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി...
Jul 25, 2025, 4:14 pm GMT+0000
ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന...
Jul 25, 2025, 3:59 pm GMT+0000
‘മിണ്ടിയാൽ കുത്തിക്കൊല്ലും’ കിണറിൽ ഒളിച്ചിരിക്കുന്നത് ആ...
Jul 25, 2025, 3:40 pm GMT+0000
കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
Jul 25, 2025, 3:26 pm GMT+0000
More from this section
‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെ...
Jul 25, 2025, 6:47 am GMT+0000
ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jul 25, 2025, 6:34 am GMT+0000
ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് ആളില്ലാത്ത വീട്ടിലെ പൊട്ടക്കിണറ്റില്‍
Jul 25, 2025, 6:09 am GMT+0000
റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം
Jul 25, 2025, 5:41 am GMT+0000
കരിയർ ബ്രിഡ്ജ് കോഴ്സുമായി എസ്.സി.ഇ.ആർ.ടി
Jul 25, 2025, 5:27 am GMT+0000
34 സർവീസ്, കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിൻ വരുന്നു; സമയവ...
Jul 24, 2025, 3:58 pm GMT+0000
ജോലിക്കാരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; വരുന്നു 10 വര്‍ക...
Jul 24, 2025, 3:48 pm GMT+0000
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ..; വഴിതെറ്റി കാർ വീണത് തോട്ടിലേക്ക്; ദമ്പത...
Jul 24, 2025, 3:41 pm GMT+0000
മാഹിയിൽ നിന്ന് മദ്യപിച്ച് യുവതി കെഎസ്ആർടിസിയിൽ കയറി, പിൻ സീറ്റിലിരു...
Jul 24, 2025, 2:50 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർ...
Jul 24, 2025, 1:45 pm GMT+0000
നടപ്പാതയിലൂടെപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
Jul 24, 2025, 7:41 am GMT+0000
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
Jul 24, 2025, 6:42 am GMT+0000
വിപഞ്ചികയുടെ മരണം കഴുത്ത് മുറുകിയെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Jul 24, 2025, 6:21 am GMT+0000
വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്, വിപണി വില 525ന് മുകളിൽ; വിപണിയിൽ ഇടപ...
Jul 24, 2025, 6:01 am GMT+0000
തിക്കോടി പള്ളിക്കര കൂടത്തിൽ നാരായണി അന്തരിച്ചു
Jul 24, 2025, 5:26 am GMT+0000